തൃശൂർ ഡി.സി.സി ഓഫീസിൽ നിന്ന് യു.ഡി.എഫ് കൺവീനർ സ്ഥാനം രാജിവച്ചിറങ്ങുന്ന എം.പി വിൻസെൻ്റ്
തൃശൂർ ഡി.സി.സി ഓഫീസിലേക്ക് ഡി.സി.സി പ്രസിഡൻ്റ് സ്ഥാനം രാജിവെക്കാനെത്തുന്ന ജോസ് വള്ളൂരിനെ മുദ്രാവാക്യം വിളിച്ച് സ്വീകരിക്കുന്ന പ്രവർത്തകർ
ഴയത്ത് ചൂട് കാപ്പിയുമായി...കനത്ത മഴക്കിടയിൽ കാപ്പി വിൽക്കാനായി സൈക്കിളിൽ പോകുന്ന വിൽപ്പനക്കാരൻ.കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച
ഇനി കൂടെ ലക്ഷ്മിക്കുട്ടി ... സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓട്ടൻതുള്ളലിൽ പങ്കെടുക്കാനുള്ള ചിലവിലേക്ക് തന്റെ പശുവിനെ വിറ്റ കൃഷ്ണപ്രിയയ്ക്ക് ഉപജീവന സഹായോപാധിയായി തൃശൂർ വെറ്റിനറിയിൽ നിന്നും നൽകുന്ന പശുവിനെ ലാളിക്കുന്ന കൃഷ്ണപ്രിയ
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓട്ടൻതുള്ളിൽ പങ്കെടുക്കാനുള്ള ചിലവിലേക്ക് തൻറെ പശുവിനെ വിറ്റ കൃഷ്ണപ്രിയയ്ക്ക് ഉപജീവന സഹായോപാധിയായി തൃശൂർ വെറ്റിനറിയിൽ നിന്നും നൽകിയ പശുവിനെ മന്ത്രിമാരായ ജെ. ചിഞ്ചുറാണി,കെ രാജൻ എന്നിവർ ചേർന്ന് കൈമാറുന്നു
ആഘോഷരാവിൽ...സുരേഷ് ഗോപിയുടെ മന്ത്രിസഭ പ്രവേശനത്തിൻ്റെ ഭാഗമായി ബി.ജെ.പി തൃശൂർ ജില്ലാ ഓഫീസ് നമ്മോ ഭവനു മുന്നിൽ പ്രവർത്തകർ ആഘോഷമാക്കിയപ്പോൾ.
ശക്തനെ വീഴ്ത്തി...തൃശൂരിലെ ശക്തൻ തമ്പുരാൻ പ്രതിമയിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറിയ കെ.എസ്.ആർ.ടി.സി ലോ ഫ്ലോർ ബസ് .
ശക്തനെ വീഴ്ത്തി...തൃശൂരിലെ ശക്തൻ തമ്പുരാൻ പ്രതിമയിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറിയ കെ.എസ്.ആർ.ടി.സി ലോ ഫ്ലോർ ബസ്സ്
തൃശൂർ എക്സൈസ് അക്കാഡമിയിൽ സംഘടിപ്പിച്ച സിവിൽ എക്സൈസ് ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡിൽ മന്ത്രി എം.ബി രാജേഷ് സല്യൂട്ട് സ്വീകരിക്കുന്നു
ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി മുതൽ നിലവിൽ വരാനിരിക്കെ മുനകക്കടവ് ഹാർബറിൽ എത്തിയ ബോട്ടിൽ നിന്നുള്ള ചെമ്മീനുകൾ ഒരുക്കി വക്കുന്നു
ലോക സഭ തെരെഞ്ഞെടുപ്പിൽ കെ മുരളീധരൻ്റെ തോൽവിയിയെ ചൊല്ലി തൃശൂർ ഡി സി സി ഓഫീസിൽ നടന്ന തർക്കത്തിൽ നിന്നും
കാഞ്ഞാണി പെരുംമ്പുഴ പാടത്ത് കനത്ത മഴയിൽ കെട്ടിനിൽക്കുന്ന അരക്കൊപ്പം വെള്ളത്തിലൂടെ തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന പതിനഞ്ച് പേരടങ്ങിയ തൊഴിലുറപ്പ് സ്ത്രീകൾ
തൃശൂർ മുനക്കകടവ് ഹാർബറിൽ ചെമ്മീൻ ചാകരെയെ തുടർന്ന് ചെമ്മീനുകൾ ഒരുക്കി വിൽപ്പനക്കായ് തയ്യാറാക്കുന്നു
ലാസ്റ്റ്സീൻ... ട്രോളിംഗ് നിരോധനം നിലവിൽ വരുന്നതിന് മുന്നോടിയായ് ചേറ്റുവ ഹാർബറിൽ മത്സ്യബന്ധനത്തിന് പോയി തിരികെ വന്ന ബോട്ടുകളിലെ വലകളിൽപ്പെട്ട ചെറുമീനുകൾ പെറുക്കി കളയുന്ന മത്സ്യ തൊഴിലാളികൾ.
എൽ.ഡി.എഫിൽ പാർട്ടിക്കുള്ള അസ്വസ്തയുടെ ഭാഗമായി തൃശൂർ പേൾ റീജൻസിയിൽ സംഘടിപ്പിച്ച ആർ.ജെ.ഡിസംസ്ഥാന ഭാരവാഹി യോഗത്തിനെത്തുന്ന പാർട്ടി സംസ്ഥാന പ്രസിഡൻ്റ് എം.വി ശ്രേയാംസ്കുമാർ ജനറൽ സെക്രട്ടറി യൂജിൻമോറേലി തുടങ്ങിയവർ
ഇനിവിശ്രമം...നാളെ അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരുന്നതിന് മുന്നോടിയായ് ചേറ്റുവ ഹാർബറിൽ മത്സ്യബന്ധനത്തിന് പോയി തിരികെ വന്ന ബോട്ടുകളിലെ വലകളിൽപ്പെട്ട ചെറുമീനുകൾ പെറുക്കി കളയുന്ന മത്സ്യ തൊഴിലാളികൾ ഫോട്ടോ:റാഫി എം ദേവസി
മാനം മുട്ടെ പെയ്യാൻ ... ഒരിടവേളയ്ക്ക് ശേഷം ജില്ലയിൽ മൺസൂൺ സജീവമാകുകയാണ്. ആകാശത്ത് മഴക്കാർ ഇരുണ്ടുകൂടിയപ്പോൾ ഹോഡിംഗ് തൂണുകളിൽ ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ. ആലപ്പുഴ കളർകോട് ഒന്നാംപാലത്തിന് സമീപത്തുനിന്നുള്ള ദൃശ്യം
കെ.മുരളീധരൻ്റെ പരാജയത്തിൽ പ്രതിഷേധിച്ച് ടി.എൻ പ്രതാപൻ,ജോസ് വള്ളൂർ എം.പിവിൻസെൻ്റ് എന്നിവർ രാജിവക്കണമെന്നാവശ്യപ്പെട്ട് തൃശൂരിലെ ഡി.സി.സി ഓഫീസിന് മുമ്പിൽ കോൺഗ്രസ് പ്രവർത്തകൻ്റെ പ്രതിഷേധം
ഫോറൻസിക്... തൃശൂർ അയ്യന്തോളിൽ മോഷണം നടന്ന ഡോ. കുരുവിളയുടെ വീട്ടിൽ ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു.
തിരഞ്ഞെടുപ്പ് വിജയത്തെത്തുടർന്ന് യു ഡി എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താനും ഭാര്യ സുധാകുമാരിയും കാഞ്ഞങ്ങാടിലെ വീട്ടിൽ മധുരം പങ്കിടുന്നു. സഹോദര പുത്രൻ സൗരവ്, മക്കളായ അതുൽ, അമൽ എന്നിവർ സമീപം
  TRENDING THIS WEEK
ബി.ജെ.പി വിജയത്തെത്തുട‌ർന്ന് എറണാകുളം ബി.ജെ.പി ജില്ലാ കമ്മിറ്റി നഗരത്തിൽ നടത്തിയ ആഹ്ളാദ പ്രകടനം
ഇനി കൂടെ ലക്ഷ്മിക്കുട്ടി ... സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓട്ടൻതുള്ളലിൽ പങ്കെടുക്കാനുള്ള ചിലവിലേക്ക് തന്റെ പശുവിനെ വിറ്റ കൃഷ്ണപ്രിയയ്ക്ക് ഉപജീവന സഹായോപാധിയായി തൃശൂർ വെറ്റിനറിയിൽ നിന്നും നൽകുന്ന പശുവിനെ ലാളിക്കുന്ന കൃഷ്ണപ്രിയ
തൃശൂർ ഡി.സി.സി ഓഫീസിലേക്ക് ഡി.സി.സി പ്രസിഡൻ്റ് സ്ഥാനം രാജിവെക്കാനെത്തുന്ന ജോസ് വള്ളൂരിനെ മുദ്രാവാക്യം വിളിച്ച് സ്വീകരിക്കുന്ന പ്രവർത്തകർ
കോഴിക്കോട് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടന്ന ആഹ്‌ളാദ പ്രകടനം.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ വിജയിച്ച ഇ ടി മുഹമ്മദ് ബഷീർ റോഡ് ഷോയിൽ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
തൃശൂർ ഡി.സി.സി ഓഫീസിൽ നിന്ന് യു.ഡി.എഫ് കൺവീനർ സ്ഥാനം രാജിവച്ചിറങ്ങുന്ന എം.പി വിൻസെൻ്റ്
വിജയിച്ച വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ കോഴിക്കോട് ലീഗ് ഹൗസിൽ എത്തിയപ്പോൾ ഭാര്യാ കുടുംബത്തെ കണ്ടു ആഹ്ലാദം പ്രകടിപ്പിക്കുന്നു.
വിജയത്തിൽ "കൈ"കോർത്ത് .....
ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥി ബെന്നി ബെഹനാനെ പ്രവർത്തകർ എടുത്തുയർത്തി സന്തോഷം പങ്കിടുന്നു
വിജയ മധുരം... കോഴിക്കോട്, വടകര മണ്ഡലങ്ങളിൽ വിജയിച്ച എം.കെ.രാഘവനും ഷാഫി പറമ്പിലും കോഴിക്കോട് ലീഗ് ഹൗസിൽ മധുരം നൽകി ആഹ്ലാദം പങ്കിടുന്നു. ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ, ലീഗ് നേതാവ് മായിൻ ഹാജി തുടങ്ങിയവർ സമീപം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com