അന്തരിച്ച ഫുട്ബാളറും ഇന്ത്യൻ ടീം മുൻ കോച്ചുമായ ടി.കെ ചാത്തുണ്ണിയുടെ മൃതദ്ദേഹം ചാലക്കുടിയിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആദരാജ്ഞലികൾ അർപ്പിക്കാനെത്തിയവർ സമർപ്പിച്ച ഫുട്ബാളുകൾ ചാത്തുണ്ണിയുടെ മൃതദേഹത്തിനരികെ
അന്തരിച്ച മുൻ ഫുട്ബാളറും ഇന്ത്യൻ ടീം മുൻ കോച്ചുമായ ടി.കെ ചാത്തുണ്ണിയുടെ മൃതദ്ദേഹം തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആദരാജ്ഞലികൾ അർപ്പിക്കാനെത്തിയവർ സമർപ്പിച്ച ഫുട്ബാളുകൾ മൃതദ്ദേഹത്തിന് മുകളിൽ
അന്തരിച്ച മുൻ ഫുട്ബാളറും ഇന്ത്യൻ ടീം മുൻ കോച്ചുമായ ടി.കെ ചാത്തുണ്ണിയുടെ മൃതദ്ദേഹം തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വച്ചപ്പോൾ പൊലീസ് ഔദ്യോഗിക  ബഹുമതിയായ ഗാർഡ് ഓഫ് ഓണർ നൽകുന്നു
അന്തരിച്ച മുൻ ഫുട്ബാളറും ഇന്ത്യൻ ടീം മുൻ കോച്ചുമായ ടി.കെ ചാത്തുണ്ണിയുടെ മൃതദ്ദേഹം തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് കൊണ്ട് വന്നപ്പോൾ
നീറ്റ് പരീക്ഷയിലെ അപാകതയിൽ കൃത്യമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എസ്. എഫ്.ഐ പ്രവർത്തകർ സംഘടിപ്പിച്ച തൃശൂർ ഏജീസ് ഓഫീസ് മാർച്ചിൽ പൊലീസ് ബാരിക്കേഡ് മറച്ചിടാൻ ശ്രമിക്കുന്നു
അപകട മയക്കം...തെരുവോരങ്ങളിൽ അന്തിയുറങ്ങുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. തൃശൂർ ആകാശപാതയുടെ താഴെയുള്ള ഡിവൈഡറിൽ കരുതലില്ലാതെ അപകടമാവും വിധം ഉറങ്ങുന്ന വയോധിക.
ചാലക്കുടി നഗരസഭയിൽ പൊതുദർശനത്തിന് വച്ച മുൻ ഇന്ത്യൻ കോച്ച് ടി.കെ ചാത്തുണ്ണിയുടെ മൃതദേഹത്തിൽ ആദരാജ്ഞലികൾ അർപ്പിച്ച് ഫുട്ബാൾ അർപ്പിക്കുന്ന നഗരസഭ ചെയർമാൻ എ.ബി ജോർജ്ജ് തുടങ്ങിയവർ
അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബാൾ കോച്ച് ടി.കെ ചാത്തുണ്ണിയുടെ മൃതദ്ദേഹം പൊതുദർശനത്തിനായ് ചാലക്കുടിയിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ ഫുട്ബാൾ സമർപ്പിക്കുന്നു
അന്തരിച്ച മുൻ ഇന്ത്യൻ കോച്ച് ടി.കെ ചാത്തുണ്ണിയുടെ മൃതദ്ദേഹം പൊതുദർശനത്തിനായ് ചാലക്കുടിയിലെ വീട്ടിൽ വച്ചപ്പോൾ പൊട്ടിക്കരയുന്ന ഭാര്യ സ്വർണ്ണലത
എറണാകുളം റാഡിസൺ ബ്ളൂ ഹോട്ടലിൽ നടന്ന കെയർ ആൻഡ് ഷെയർ ഫൗണ്ടേഷന്റെ വിദ്യാമൃതം പദ്ധതിയുടെ നാലാം എഡിഷന് ചെയർമാൻകൂടിയായ മമ്മൂട്ടി തുടക്കംകുറിച്ചപ്പോൾ. അർഹതപ്പെട്ട 250 വിദ്യാർതത്ഥികൾക്ക് സമ്പൂർണ സ്കോളർഷിപ്പ് ലഭ്യമാക്കുന്ന ധാരണ പത്രം ചടങ്ങിൽ അദ്ധേഹം കൈമാറി
തൃശൂർ തിരുഹൃദയ റോമൻ കാത്തലിക് ലത്തീൻ പള്ളിയിൽ സംഘടിപ്പിച്ച വിശുദ്ധ അന്തോണിസിൻ്റെ ഊട്ടുതിരുനാളിൽ ഊട്ടുനേർച്ച കഴിക്കാനെത്തിയ വിശ്വാസികൾ
കെ.എസ്.ആർ.ടി.സി ബസിടിച്ച് തകർന്ന തൃശൂർ ശക്തൻ രാജാവിൻ്റെ പ്രതിമ പുന: സ്ഥാപിക്കുന്നതിൻ്റെ ഭാഗമായി ശില്പി കുന്നുവിള മുരളി സംഭവസ്ഥലത്ത് എത്തിയപ്പോൾ
തൃശൂർ ചാലക്കുടി റൂട്ടിൽ ഓടുന്ന കെ.എസ്.ആർ.ടി.സി ബിസിൻ്റെ ഹാൻഡ് റെസ്റ്റ് തുരുമ്പെടുത്ത് ഒടിഞ്ഞ് പോയപ്പോൾ
ചാലക്കുടി കുറ്റികാടിലെ തൻ്റെ വീടിന് മുമ്പിൽ മതിലിൽ എഴുതിയ ഭരണ ഘടന മൂല്യങ്ങൾ നോക്കി കാണുന്ന ഗുരുവായൂർ ജോയിൻ്റ് ആർടിഒ ശിവനും കുടുംബവും
ഡി.സി.സി പ്രസിഡൻ്റിനെതിരെ സംസാരിച്ചതിനെ തുടർന്ന് കൗൺസിലർ ജയ പ്രകാശ് പൂവ്വത്തിങ്കലിനെ ജോസ് വള്ളൂരിൻ്റ അനുകൂലികൾ  മർദ്ദിക്കുന്നു
ജോസ് വള്ളൂർ രാജിവച്ചതിനെ തുടർന്ന് തൃശൂർ ഡി.ഡി.സി ഓഫീസിൽ നിന്ന് പൊട്ടി കരഞ്ഞ് കൊണ്ട് ഇറങ്ങി വരുന്ന മഹിളാ കോൺഗ്രസ് ജില്ലാ  സെക്രട്ടറി റസിയാ ഹബീബ്
തൃശൂർ ഡി.സി.സി ഓഫീസിൽ നിന്ന് യു.ഡി.എഫ് കൺവീനർ സ്ഥാനം രാജിവച്ചിറങ്ങുന്ന എം.പി വിൻസെൻ്റ്
തൃശൂർ ഡി.സി.സി ഓഫീസിലേക്ക് ഡി.സി.സി പ്രസിഡൻ്റ് സ്ഥാനം രാജിവെക്കാനെത്തുന്ന ജോസ് വള്ളൂരിനെ മുദ്രാവാക്യം വിളിച്ച് സ്വീകരിക്കുന്ന പ്രവർത്തകർ
ഴയത്ത് ചൂട് കാപ്പിയുമായി...കനത്ത മഴക്കിടയിൽ കാപ്പി വിൽക്കാനായി സൈക്കിളിൽ പോകുന്ന വിൽപ്പനക്കാരൻ.കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച
ഇനി കൂടെ ലക്ഷ്മിക്കുട്ടി ... സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓട്ടൻതുള്ളലിൽ പങ്കെടുക്കാനുള്ള ചിലവിലേക്ക് തന്റെ പശുവിനെ വിറ്റ കൃഷ്ണപ്രിയയ്ക്ക് ഉപജീവന സഹായോപാധിയായി തൃശൂർ വെറ്റിനറിയിൽ നിന്നും നൽകുന്ന പശുവിനെ ലാളിക്കുന്ന കൃഷ്ണപ്രിയ
  TRENDING THIS WEEK
ഇനി കൂടെ ലക്ഷ്മിക്കുട്ടി ... സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓട്ടൻതുള്ളലിൽ പങ്കെടുക്കാനുള്ള ചിലവിലേക്ക് തന്റെ പശുവിനെ വിറ്റ കൃഷ്ണപ്രിയയ്ക്ക് ഉപജീവന സഹായോപാധിയായി തൃശൂർ വെറ്റിനറിയിൽ നിന്നും നൽകുന്ന പശുവിനെ ലാളിക്കുന്ന കൃഷ്ണപ്രിയ
തൃശൂർ ഡി.സി.സി ഓഫീസിലേക്ക് ഡി.സി.സി പ്രസിഡൻ്റ് സ്ഥാനം രാജിവെക്കാനെത്തുന്ന ജോസ് വള്ളൂരിനെ മുദ്രാവാക്യം വിളിച്ച് സ്വീകരിക്കുന്ന പ്രവർത്തകർ
തൃശൂർ ഡി.സി.സി ഓഫീസിൽ നിന്ന് യു.ഡി.എഫ് കൺവീനർ സ്ഥാനം രാജിവച്ചിറങ്ങുന്ന എം.പി വിൻസെൻ്റ്
ജോസ് വള്ളൂർ രാജിവച്ചതിനെ തുടർന്ന് തൃശൂർ ഡി.ഡി.സി ഓഫീസിൽ നിന്ന് പൊട്ടി കരഞ്ഞ് കൊണ്ട് ഇറങ്ങി വരുന്ന മഹിളാ കോൺഗ്രസ് ജില്ലാ  സെക്രട്ടറി റസിയാ ഹബീബ്
ഡി.സി.സി പ്രസിഡൻ്റിനെതിരെ സംസാരിച്ചതിനെ തുടർന്ന് കൗൺസിലർ ജയ പ്രകാശ് പൂവ്വത്തിങ്കലിനെ ജോസ് വള്ളൂരിൻ്റ അനുകൂലികൾ  മർദ്ദിക്കുന്നു
കന്യാകുമാരി വിവേകാനന്ദപ്പാറ
ഫോറൻസിക്... തൃശൂർ അയ്യന്തോളിൽ മോഷണം നടന്ന ഡോ. കുരുവിളയുടെ വീട്ടിൽ ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു.
കന്യാകുമാരി വിവേകാനന്ദപ്പാറ
കന്യാകുമാരി വിവേകാനന്ദപ്പാറയും തിരുവള്ളൂർ പ്രതിമയും
അംഗനവാടി പ്രവേശനോത്സവത്തിൽ അധികാരത്തൊടി നടക്കാവ് അങ്കണവാടിയിൽ എത്തിയ അമൽ സയൻ മാതാവിന്റെ കൂടെ പോകാനായി കരയുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com