തൃശൂരിൽ സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫീസിലിരുന്ന് ഫല പ്രഖ്യാപനം മൊബൈൽ ഫോണിൽ നോക്കി കാണുന്ന സ്ഥാനാർത്ഥി വി.എസ് സുനിൽ കുമാറിൻ്റെ മകൻ നിരഞ്ജൻ കൃഷ്ണ
ലിഡ്എങ്ങിനെ...തൃശൂരിൽ സി.പി.ഐ ഓഫീസിലെ ടിവിയിൽ തിരഞ്ഞെടുപ്പ് ലീഡ് നോക്കി കാണുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ് സുനിൽകുമാർ
തൃശൂരിൽ സുരേഷ്ഗോപിയുടെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് തൃശൂർ ബി ജെപി ഓഫീസിന് മുമ്പിൽ ബി ജെ പി വനിതാ പ്രവർത്തകരുടെ ആഹ്ലാദം പ്രകടനം
തൃശൂരിൽ സുരേഷ്ഗോപിയുടെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് തൃശൂരിൽ ബിജെപി പ്രവർത്തകർ പടക്കം പൊട്ടിച്ച് ആഹ്ലാദം പ്രകടിപ്പിക്കുന്നു
സുരേഷ് ഗോപിയുടെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് തൃശൂരിലെ ബി ജെപി ഓഫീസിൽ പാർട്ടി പ്രവർത്തകർ ആഹ്ലാദത്തിൽ
സ്മൈലി കരച്ചിൽ.... അദ്ധ്യായന വർഷാരംഭത്തിൽ പ്രവേശനോത്സവത്തിന് എത്തിയ കുട്ടിയുടെ കരച്ചിൽ ഫോട്ടോ ഫോണിലൂടെ കാണിച്ച് കരച്ചിൽ അടക്കാൻ ശ്രമിക്കുന്ന അദ്ധ്യാപകൻ.
ആട് വണ്ടി.... മഴക്കാലത്ത് വാഹനത്തിൽ എത്തിച്ച ഇലകൾ തിന്നുന്ന ആടുകൾ
തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി തൃശൂർ എൻജിനീയറിംഗ് കോളേജിൽ ഒരുക്കിയ കൗണ്ടിംഗ് സ്റ്റേഷൻ വിലയിരുത്താനെത്തിയ കളക്ടർ കൃഷ്ണതേജ
അരണാട്ടുക്കര ഗവ.യു.പി സ്കൂളിൽ പ്രവേശനോത്സവത്തിനിടെ പെയ്ത മഴ അമ്മ മരോടൊപ്പം ആസ്വദിക്കുന്ന വിദ്യാർത്ഥികൾ
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായ് കൂർക്കഞ്ചേരി ജെ.പി.ഇ ഹയർസെക്കൻഡറി സ്കൂളിൽ കഥകളിവേഷം ധരിച്ച് സംഗീത അദ്ധ്യാപിക സീമത്ത് പൂക്കളെറിഞ്ഞ് കുട്ടികളെ വരവേൽക്കുന്നു
അച്ഛൻ പൊലീസായി...തൃശൂർ രാമവർമ്മപുരം പൊലീസ് അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കിയ പൊലീസുകാരുടെ പാസിംഗ് ഔട്ട് പരേഡ് കഴിഞ്ഞ് ഇറങ്ങിയ മുണ്ടക്കയം സ്വദേശി സുധിമോൻ തന്റെ നാലുമാസം പ്രായമുള്ള കുഞ്ഞ് ആവണിയെ ലാളിക്കുന്നു . ഭാര്യ ആതിര മകൻ ആദിദേവ് എന്നിവർ സമീപം
തൃശൂർ രാമവർമ്മപുരം പൊലീസ് അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കിയ പൊലീസുകാരുടെ പാസിംഗ് ഔട്ട് പരേഡിനിടയിൽ തളർന്നു വീണ വനിത പൊലീസ്ക്കാരിക്ക് വെള്ളം നൽകുന്ന വനിതാ ഉദ്യോഗസ്ഥർ.
തൃശൂർ രാമവർമ്മപുരം പൊലീസ് അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കിയ പൊലീസുകാരുടെ പാസിംഗ് ഔട്ട് പരേഡിൽ നിന്നും
തൃശൂർ രാമവർമ്മപുരം പോലീസ് അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കിയ പോലീസുകാരുടെ പാസിംഗ് ഔട്ട് പരേഡ് ജീപ്പിൽ നിന്ന് വീക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ .
കനത്ത മഴയിൽ തൃശൂർ ശക്തൻ ബസ് സ്റ്റാൻഡിന് പരിസരത്തെ കടകളിൽ വെള്ളം കയറിയപ്പോൾ
മഴയിൽ മുങ്ങിപ്പോയ കാർ തൃശൂർ ശക്തൻ നഗറിൽ നിന്നൊരു ദൃശ്യം
കനത്ത മഴയിൽ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് പൊതുദർശനത്തിനായ് മറ്റൊരു വീട്ടിലേക്ക് മരണമടഞ്ഞ 75 വയസുള്ള തേറാട്ടിൽ ശാന്തയുടെ മൃതദ്ദേഹം ആംബുലൻസിൽ കയറ്റാനായി കൊണ്ട് പോകുന്നു
മഴയിൽ  തൃശൂർ അക്വാറ്റിക് കോംപ്ലക്സിന് സമീപത്തെ വീട്ടിൽ കയറിയ വെള്ളം കോരി കളയുന്ന വിട്ടുടമസ്ഥൻ രാജേന്ദ്രൻ
കനത്ത മഴയിൽ വെള്ളം കയറിയ തൃശൂർ അശ്വനി ആശുപത്രിയിലേക്ക് വെള്ളത്തിൽക്കൂടി നടന്ന് പോകുന്നരോഗികൾ
പുങ്കുന്നം ഉദയ നഗർ മാലിന്യം ഉഴുക്കാനെത്തിയ ടാങ്കർ ലോറി കാനയിലേയ്ക്ക് മറിഞ്ഞപ്പോൾ
  TRENDING THIS WEEK
ബി.ജെ.പി വിജയത്തെത്തുട‌ർന്ന് എറണാകുളം ബി.ജെ.പി ജില്ലാ കമ്മിറ്റി നഗരത്തിൽ നടത്തിയ ആഹ്ളാദ പ്രകടനം
കനത്ത മഴയിൽ പശ്ചിമ കൊച്ചിയിലുണ്ടായ വെള്ളക്കെട്ടിന് കാരണമായ ചിറക്കൽ കനാലിലെ പായലുകൾ നീക്കം ചെയ്യുന്ന തൊഴിലാളികൾ
തൃശൂർ പാട്ടുരായ്ക്കലിൽ അനുഭവപ്പെട്ട കനത്ത മഴ
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായ് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്ഥാപിക്കാനുള്ള പുതിയ ഹെഡ്മിസ്ട്രസിൻ്റെ പേരടങ്ങിയ ബോർഡുമായി സ്കൂളിലേക്ക് പോകുന്നവർ തൃശൂർ ശക്തനിൽ നിന്നൊരു ദൃശ്യം
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്.
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്
ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥി ബെന്നി ബെഹനാനെ പ്രവർത്തകർ എടുത്തുയർത്തി സന്തോഷം പങ്കിടുന്നു
എറണാകുളം പ്രസ് ക്ളബിൽ പത്ര സമ്മേളനത്തിനിടയിൽ പ്രധാനമന്ത്രിയുടെ ചിത്രമടങ്ങിയ ഡയറി ഉയർത്തിക്കാട്ടുന്ന ഷോൺ ജോർജ്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com