കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കുക എന്നാവശ്യമായി എസ്.എഫ്.ഐ തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എജിസ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ നിന്നും.
വിദ്യാർത്ഥി ഐക്യം...നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കുക എന്നാവശ്യമായി എസ്.എഫ്.ഐ തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എജിസ് ഓഫീസിലേക്ക് നടത്തിയ മാർച്ച് തടയാനായി പോലീസുകാർ വെച്ച ബാരിക്കേടുകൾ നോക്കി ഓടിവരുന്ന പ്രവർത്തകർ.
തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഹൈടെക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫ്ലാറ്റ്ഫോം വൃത്തിയാക്കുന്നു
തൃശൂർ ഏനമാവ് ബണ്ടിനടുത്ത കായലിൽ വലയെറിഞ്ഞ് മീൻ പിടിക്കുന്നവർ
പണി പുറകെ വരും...തൃശൂർ ശക്തൻ നഗരിയിലെ മൈതാനിയിൽ ഉപേക്ഷനിലയിൽ കണ്ടെത്തിയ കെട്ടിട നിർമ്മാണ മാലിന്യങ്ങളിൽ നിന്നും കിട്ടിയ ബില്ലുകൾ പോലീസിന് കൈമാറാനായി ശേഖരിച്ചു വെച്ചിരിക്കുന്ന കോർപ്പറേഷൻ തൊഴിലാളികൾ.
ഇരുട്ടിൻ മറവിൽ...തൃശൂർ ശക്തൻ നഗറിലെ മൈതാനിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കെട്ടിട നിർമ്മാണ മാലിന്യങ്ങളിൽ പ്ലാസ്റ്റിക് വേസ്റ്റുകൾ എടുത്ത് മാറ്റുന്ന കോർപ്പറേഷൻ തൊഴിലാളികൾ.വെളിച്ചവും,സി സി ടി വി ക്യാമറകളും ഇല്ലാത്തതിനാൽ രാത്രി സമയത്ത് കൊണ്ടുവന്നു വേസ്റ്റ് തള്ളിയതാണെന്ന് കരുതുന്നു.
പ്രതിഷേധത്തിനിടയിലെ കിറ്റ് .... തൊടുപുഴ നഗരസഭ ഓഫീസിന് മുന്നിൽ പോലീസ് ബാരേക്കേഡ് സ്ഥാപിച്ചത് കൊണ്ട് ആശ്രയ പദ്ധതിൽ കൊടുക്കുവാനുള്ള കിറ്റ് ഇറക്കി വയ്ക്കുന്ന ജീവനക്കാർ
സംസ്ഥാനത്ത് ആദ്യമായി തുടക്കം കുറിച്ച നാലു വർഷ ബിരുദ കോഴ്സ് പ്രവേശനത്തിന് ആലപ്പുഴ എസ് ഡി കോളേജിലെത്തിയ വിദ്യാർത്ഥികൾ
കൊതി തീരും മുൻപേ... ഇന്നലെ പെയ്ത മഴക്കൊപ്പം അടിത്തറ തകർന്ന തൻ്റെ വീടിൻ്റെ വീണ ഭാഗം നോക്കുന്ന തൃശൂർ സീതാറാം മിൽ ലൈനിൽ തോപ്പ് പറമ്പിൽ സെൽവൻ. പുതിയ വീട് പണിത് താമസം തുടങ്ങി രണ്ടുമാസമായി ആയിട്ടുള്ളൂ.
തൊഴിലിടം... ചൂടിനെ അവഗണിച്ച് ഒരു നേരത്തെ അന്നത്തിനായ് പണിയെടുക്കുന്ന സ്ത്രീ തൊഴിലാളികൾ തൃശൂർ പാലിയേക്കരയിലെ ഒരു ടൈൽ ഫാക്ടറിയിൽ നിന്നൊദൃശ്യം
ഗുരുവായൂർ ദേവസ്വത്തിൻ്റെ ആനകളുടെ സുഖചികിത്സക്ക് പുന്നത്തൂർ ആനകോട്ടയിൽ തുടക്കം കുറിക്കുന്നതിനിടെ മഴ പെയ്തപ്പോൾ ആന പാപ്പാന്മാർ റെയിൻ കോട്ടിട്ട് ആനയ്ക്ക് സമീപം അണിനിരന്നപ്പോൾ
നവാഗതർക്ക് സ്വാഗതം...സംസ്ഥാനത്ത് ആദ്യമായി തുടക്കം കുറിച്ച നാലു വർഷ ബിരുദ കോഴ്സുകൾക്ക്  പ്രവേശനം ലഭിച്ച വിദ്യാർത്ഥിക്കൊപ്പം രക്ഷിതാക്കളും പ്രവേശനോത്സവത്തിന്റെ ഭാഗമായി എത്തിയപ്പോൾ .തൃശൂർ കേരളവർമ്മ കോളേജിൽ നിന്നുമുള്ള ചിത്രം.
ഗുരുവായൂർ ദേവസ്വത്തിൻ്റെ ആനകളുടെ സുഖചികിത്സക്ക് പുന്നത്തൂർ ആനകോട്ടയിൽ തുടക്കം കുറിച്ചപ്പോൾ സുഖചികിത്സയോടെ ആരോഗ്യവും ഓജസും നേടി ചന്തമേറുന്ന ഗജവീന്മാരായി മാറും
അതിരപ്പിള്ളി വിനോദ സഞ്ചാര മേഖലയിൽ എത്തുന്ന വാഹനങ്ങൾ റോഡിൽ തന്നെ പാർക്കിംഗ് ചെയ്തതിനെ തുടർന്നുണ്ടായ ഗതാഗതകുരുക്ക്
നിറഞ്ഞൊഴുകി... കനത്ത മഴയെ തുടർന്ന് നിറഞ്ഞൊഴുക്കുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൻ്റെ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തുന്ന വിനോദസഞ്ചാരി.
കാലവർഷം കനത്തതോടെ നിറഞ്ഞൊഴുക്കുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം മഴ കോട്ടിട്ട് ആസ്വദിക്കുന്ന വിനോദ സഞ്ചാരികൾ
സീനിയർ ജേർണലിസ്റ്റ്‌സ് യൂണിയൻ കേരള സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ടി.കെ.എം ട്രസ്റ്റ് ചെയർമാൻ ഷഹാൽ ഹസ്സൻ മുസലിയാരെ മന്ത്രി ജെ.ചിഞ്ചുറാണി ആദരിക്കുന്നു
ഒരു കൈ സഹായം..... പാമ്പാടുംചോല നാഷണൽ പാർക്കിൽ കുരങ്ങിൻ കൂട്ടം പേൻ നോക്കുന്നു.
ലോഹിതദാസിന്റെ പതിനഞ്ചാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഓയിസ്ക ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ തൃശൂർ മണ്ണുത്തി കൈലാസനാഥ സ്കൂളിലെ ലോഹിതദാസ് സ്മൃതിവനത്തിൽ ഔഷധി ചെയർപേഴ്സൺ ശോഭന ജോർജ് വൃക്ഷ തൈ നടുന്നു
സമരസെൽഫി പൊതുവിദ്യാഭാസ മേഖലയെ സംരക്ഷിക്കണ മെന്നാവശ്യപ്പെട്ട് കെ.പി.എസ്.ടി.എയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തൃശൂർ ഡി.ഡി.ഇ ഓഫീസ് മാർച്ചിനെ അഭിസംബോധചെയ്യാൻ എത്തിയ ചാണ്ടി ഉമ്മൻ എം.എൽ. എക്കൊപ്പം സെൽഫി എടുക്കുന്ന അദ്ധ്യാപികമാർ
  TRENDING THIS WEEK
കരുനാഗപ്പള്ളിയിൽ മേഖലാ റിപ്പോർട്ടിംഗിനെത്തിയ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ സെൽഫിയെടുക്കുന്ന സമയത്ത് യച്ചൂരി കണ്ണാടി നേരെയാക്കുന്നു ഫോട്ടോ: എം.എസ്. ശ്രീധർലാൽ
എന്റെെ കൊല്ലം പ്ലാറ്റിനം ജൂബിലിയാഘോഷം ആശ്രാമം എ.വൈ.കെ ഓഡിറ്റോറിയത്തിൽ പി.സി. വിഷ്ണുനാഥ്എം എം.എൽ എ ഉദ്ഘാടനം ചെയ്യുന്നു..
ഒരു കൈ സഹായം..... പാമ്പാടുംചോല നാഷണൽ പാർക്കിൽ കുരങ്ങിൻ കൂട്ടം പേൻ നോക്കുന്നു.
കാലവർഷം കനത്തതോടെ നിറഞ്ഞൊഴുക്കുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം മഴ കോട്ടിട്ട് ആസ്വദിക്കുന്ന വിനോദ സഞ്ചാരികൾ
നെറ്റ്-നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധിച്ച് കൊല്ലം ഹെഡ് പോസ്റ്റാഫീസിലേക്ക് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിൽ പോലീസ് തീർത്ത ബാരിക്കേഡ് ചാടി കടക്കുന്ന പ്രവർത്തകർ.
നിറഞ്ഞൊഴുകി... കനത്ത മഴയെ തുടർന്ന് നിറഞ്ഞൊഴുക്കുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൻ്റെ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തുന്ന വിനോദസഞ്ചാരി.
കൊല്ലത്ത് എത്തുന്ന ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ സന്ദർശനത്തിന് മുന്നോടിയായി കൊല്ലം ആശ്രമം മൈതാനത്ത് വ്യോമസേനയുടെ ഹെലികോപ്റ്റർ ഇറങ്ങിയപ്പോൾ .
അതിരപ്പിള്ളി വിനോദ സഞ്ചാര മേഖലയിൽ എത്തുന്ന വാഹനങ്ങൾ റോഡിൽ തന്നെ പാർക്കിംഗ് ചെയ്തതിനെ തുടർന്നുണ്ടായ ഗതാഗതകുരുക്ക്
കേരള കൗമുദി കോട്ടയം യൂണിറ്റ് കോട്ടയം പ്രസ് ക്ലബിൽ സംഘടിപ്പിച്ച ഡോക്ടേഴ്സ് ദിനാചരണം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യുന്നു. ഡോ.പ്രഭ മോഹൻ കുമാർ, കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.വർഗീസ് വി.പുന്നൂസ്, കേരള കൗമുദി ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ, നവജീവൻ ട്രസ്റ്റി പി.യു.തോമസ്, കേരള കൗമുദി യൂണിറ്റ് ചീഫ് ആർ.ബാബുരാജ്, സ്പെഷ്യൽ കറസ്പോണ്ടന്റ് വി. ജയകുമാർ, ഡോ. ബാലകുമാർ കൃഷ്ണൻ തുടങ്ങിയവർ സമീപം
കേരളകൗമുദി കോട്ടയം യൂണിറ്റ് പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച ഡോക്ടേഴ്സ് ദിനാചരണത്തിൽ ഡോ. വന്ദനാദാസിന്റെ പേരിലുള്ള പുരസ്കാരം മന്ത്രി വി. എൻ വാസവൻ നവജീവൻ ട്രസ്റ്റി പി.യു തോമസിനെ സമ്മാനിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com