തൃശൂർ പൂരത്തിൻ്റെ ഭാഗമായി പാറമേക്കാവ് വിഭാഗം അഗ്രശാലയിൽ ഒരുക്കിയ ആനചമയ പ്രദർശനം ഉദ്ഘാടനം ചെയ്ത ശേഷം നോക്കിക്കാണുന്ന മന്ത്രി കെ. രാജൻ മേയർ എം.കെ വർഗ്ഗീസ് പി.ബാല ചന്ദ്രൻഎം.എൽ.എ
തൃശൂർ പൂരത്തോടനുബന്ധിച്ച് പാറമേക്കാവ് വിഭഗത്തിൻ്റെ സ്പെഷൽ കുടകളുടെ പ്രദർശനത്തിൽ നിന്ന്
തൃശൂർ പൂരത്തോടനുബന്ധിച്ച് പാറമേക്കാവ് വിഭഗത്തിൻ്റെ ആനചമയ പ്രദർശനത്തിൽ നിന്ന്
പൂരത്തിന് അപകടങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടി അഗ്നിശമനസേന തേക്കിൻക്കാട് മൈതാനിയിൽ സംഘടിപ്പിച്ച മോക്ഡ്രിൽ
പൂരത്തിൽ സാംപിള്‍ വെടിക്കെട്ട് മുതല്‍ ഉപചാരം ചൊല്ലി പിരിയും വരെയുള്ള തൃശൂര്‍ പൂരം നാളുകളില്‍ സൗജന്യ ആംബുലന്‍സ് സേവനവും പൂരദിനത്തില്‍ സൗജന്യ ഭക്ഷണ കുടിവെള്ള വിതരണവുമായി ആക്ട്‌സിന്റെ ആംബുലൻസുകൾ  നിരന്നപ്പോൾ
തൃശൂർ പൂരം കുടമാറ്റത്തിൻ്റെ ഭാഗമായി പാറമേക്കാവ് വിഭാഗത്തിനായ് ഒരുക്കുന്ന ചക്കുളത്ത്ക്കാവിലമ്മ എന്ന് പേരിട്ടിട്ടുള്ള കുട പൂങ്കുന്നത്ത് നിന്നൊരു ദൃശ്യം
തൃശൂർ പൂരം കുടമാറ്റത്തിൻ്റെ ഭാഗമായി പാറമേക്കാവ് വിഭാഗത്തിനായ് ഒരുക്കുന്ന ഭക്തഹനുമാൻ എന്ന് പേരിട്ടിട്ടുള്ള കുട വീക്ഷിക്കുന്ന ബാലൻ പൂങ്കുന്നത്ത് നിന്നൊരു ദൃശ്യം
തൃശൂർ പൂരം വെടിക്കെട്ടിനാണ് തിരുവമ്പാടി പാറമേക്കാവ് എന്നീ വിഭാഗങ്ങളുടെ വെടിക്കെട്ട് ചുമതലയുള്ള ലൈസൻസിപി.എംസതീശൻ അമിട്ടുകൾക്ക് സമീപം
തൃശൂർ പൂരം വെടിക്കെട്ടിനായ് തിരുവമ്പാടി പാറമേക്കാവ് എന്നീ വിഭഗങ്ങൾക്കായ് മുണ്ടത്തിക്കോട് പാടത്ത് അമിട്ടുകൾ തയ്യാറാക്കുന്നു
തൃശൂർ പൂരം വെടിക്കെട്ടിനായ് തിരുവമ്പാടി പാറമേക്കാവ് എന്നീ വിഭഗങ്ങൾക്കായ് മുണ്ടത്തിക്കോട് പാടത്ത് ഓല പടക്കങ്ങൾ തയ്യാറാക്കുന്നു
തൃശൂർ പൂരം വെടിക്കെട്ടിനായ് തിരുവമ്പാടി പാറമേക്കാവ് എന്നീ വിഭഗങ്ങൾക്കായ് മുണ്ടത്തിക്കോട് പാടത്ത് അമിട്ടുകൾ തയ്യാറാക്കുന്നു
തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി കുന്നംകുളം ചെറുവത്തേരിയിലെത്തിയ പ്രധാനമന്ത്രി നരേനദ്രമോദി വാഹനവ്യൂഹത്തിന് നേരെ പ്രവർത്തകരെ സ്വാഗതം ചെയ്യുന്നു
തൃശൂർ ശക്തൻ ബസ് സ്റ്റാൻഡിന് സമീപം സംഘടിപ്പിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ് സുനിൽകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണയോഗം ഉദ്ഘാടനം ചെയ്യാൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എം.എൽ.എ പി.ബാലചന്ദ്രൻ,വി.എസ് സുനിൽകുമാർ, കെ.പി രാജേന്ദ്രൻ എന്നിവരുമായി സൗഹൃദ സംഭാഷണത്തിൽ ഏർപെട്ടപ്പോൾ
ഗ്രാമത്തിൽ വെളിച്ചവും മണവും മമതയും ഇത്തിരി കൊന്നപ്പൂവും ..വിഷുവിന് വേണ്ടി കൊന്നപ്പൂക്കൾ ശേഖരിക്കുന്ന കുട്ടികൾ. കരിവെള്ളൂരിൽ നിന്നുള്ള ദൃശ്യം.
വിഷുക്കച്ചവടത്തിനായി നിർമ്മിച്ച ശ്രീകൃഷ്ണ പ്രതിമയിൽ അവസാന മിനുക്ക് പണി നടത്തുന്ന യുവാവ്. കാഞ്ഞങ്ങാട് പടന്നക്കാടിൽ നിന്നുള്ള കാഴ്ച്ച
പ്രസ് ക്ലബിൽ സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റിൽ സംസാരിക്കുന്ന രമേശ് ചെന്നിത്തല എം.എൽ.എ
പ്രസ് ക്ലബിൽ സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റിൽ സംസാരിക്കുന്ന രമേശ് ചെന്നിത്തല എം.എൽ.എ
തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി കുന്നംകുളം ചെറുവത്തേരിയിലെ വേദിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കുന്ന പദ്മജ വേണുഗോപാൽ,ദേവൻ എന്നിവർ
തിരഞ്ഞെടുപ്പിൻ്റെ ഭാഗമായികുന്നംകുളം ചെറുവത്തേരിയിലെ വേദിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഷാൾ അണിയിച്ച ശേഷം നമസ്കരിക്കുന്ന ചാലക്കുടി ലോകസഭാമണ്ഡലംസ്ഥാനാർത്ഥികെ.എ ഉണ്ണികൃഷ്ണൻ
തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി കുന്നംകുളം ചെറുവത്തേരിയിലെ വേദിയിലെത്തിയ പ്രധാനമന്ത്രിനരേന്ദ്രമോദിസുരേഷ് ഗോപിയുമായിസൗഹൃദം പങ്കിടുന്നു
  TRENDING THIS WEEK
അമൃത് ഭാരത്‌ പദ്ധതിയുടെ ഭാഗമായി നവീകരിക്കുന്ന കാസർകോട് റെയിൽവേ സ്റ്റേഷന്റെ മുൻവശം പൊളിച്ചു നീക്കുന്നു
കൺനിറയെ കണിയാവാൻ... നൂറുനൂറു പ്രതീക്ഷകളുമായി വീണ്ടുമൊരു വിഷുപ്പുലരി. കൊല്ലം കടപ്പാക്കട ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വിഷുക്കണി ഒരുക്കുന്നവർ.
കൺനിറയെ കണിയാവാൻ... നൂറുനൂറു പ്രതീക്ഷകളുമായി വീണ്ടുമൊരു വിഷുപ്പുലരി. കൊല്ലം കടപ്പാക്കട ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വിഷുക്കണി ഒരുക്കുന്നവർ. കൈനീട്ടവും മധുര സ്മൃതികളും നിറയട്ടെ ഈ വിഷുദിനത്തിൽ. മാന്യവായനക്കാർക്ക് കേരളകൗമുദിയുടെ വിഷു ആശംസകൾ ഫോട്ടോ: എം.എസ്.ശ്രീധർലാൽ
കാസർകോട് ലോകസഭാ മണ്ഡലം യു ഡി എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ ചെറുവത്തൂർ, മടക്കര മത്സ്യബന്ധന തുറമുഖത്ത് വോട്ടഭ്യർഥിക്കുന്നു
കാസർകോട് ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എം.എൽ.അശ്വിനി മൊട്ടാമ്പ്രത്ത് വോട്ടഭ്യർത്ഥിക്കുന്നു
എൽ.ഡി.എഫ്. കാസർകോട് പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി എം.വി ബാലകൃഷ്ണന്റെ പ്രചാരണാർത്ഥം ചെറുപുഴയിൽ എൽ.ഡി.വൈ.എഫ് സംഘടിപ്പിച്ച റോഡ് ഷോ
കാസർകോട് ലോകസഭാ മണ്ഡലം എൻ ഡി എ സ്ഥാനാർഥി എം എൽ അശ്വിനി ചിറ്റാരിക്കല്ലിൽ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് - കുടുംബശ്രീ സി ഡി എസ് നടത്തുന്ന റംസാൻ - വിഷു വിപണനമേളയിൽ.
ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്‍ലാന്‍ഡ് വാട്ടര്‍ ഫ്ളയിങ് സ്‌ക്വാഡ് ആലപ്പുഴ നെഹ്റുട്രോഫി ഫിനിഷിംഗ് പോയിന്റില്‍ ജില്ല കളക്ടര്‍ അലക്സ് വര്‍ഗീസ് ഫ്ളാഗ് ഓഫ് ചെയ്യുന്നു
വിഷുക്കച്ചവടത്തിനായി നിർമ്മിച്ച ശ്രീകൃഷ്ണ പ്രതിമയിൽ അവസാന മിനുക്ക് പണി നടത്തുന്ന യുവാവ്. കാഞ്ഞങ്ങാട് പടന്നക്കാടിൽ നിന്നുള്ള കാഴ്ച്ച
എറണാകുളം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ പ്രചാരണത്തിനിടയിൽ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com