പാറമേക്കാവ് വിഭാഗത്തിൻ്റെ തൃശൂർ പൂരം കൊടിയേറ്റത്തിന് ശേഷം എഴുന്നെള്ളിപ്പിനായ് ആനകളെ ക്ഷേത്രത്തിന് പുറത്ത് നിറുത്തിയപ്പോൾ അസഹ്യമായ ചൂട് കാരണം ആനകളുടെ കാലുകൾ വെള്ള മെഴിച്ച് തണുപ്പിക്കുന്നു
തൃശൂർ പൂരത്തിൽപാറമേക്കാവ് വിഭാഗത്തിൻ്റെ കൊടിയേറ്റത്തിന് ശേഷം നടന്ന എഴുന്നെള്ളിപ്പ് മൊബൈൽ കാമറയിൽപകർത്തുന്നവിദേശവനിത
വിഷുവിന് കണി ഒരുക്കുന്നതിനായ് തോട്ടി ഉപയോഗിച്ച് കണ്ണിക്കൊന്ന പൂക്കൾ പറിക്കുന്നവർ ഒല്ലൂർ ഹൈവേയിൽ നിന്നൊരു വിഷു കാഴ്ച്ച
തൃശൂർ പൂരത്തിന് തുടക്കം കുറിച്ച് പാറമേക്കാവ് വിഭാഗത്തിൻ്റെ കൊടിയേറ്റം
ആലപ്പുഴ പഴവീട് ശ്രീ ഭഗവതി ക്ഷേത്രത്തിലെ മീന ഭരണി മഹോത്സവത്തോടനുബന്ധിച്ച് നടന്ന പടയണി വരവ്
തൃശൂർ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടി ക്ഷേത്രത്തിൻറെ കൊടിയേറ്റത്തിനുള്ള കൊടിമരം പൂജയ്ക്കായി ചുമന്നു കൊണ്ടുപോകുന്നു
തൃശൂർ പൂരത്തോടനുബന്ധിച്ച് തേക്കിൻക്കാട് മൈതാനിയിൽ സംഘടിപ്പിച്ച പൂരം എക്സിബിഷൻ സ്റ്റാളിലേക്ക് സമ്മാന നറുക്കെടുപ്പിനുള്ള കൂറ്റൻബോക്സ് സ്കൂട്ടറിൽ കൊണ്ട് പോകുന്നവർ തൃശൂർ നഗരത്തിൽ നിന്നൊരു ദൃശ്യം
കുഞ്ഞ് കൈനീട്ടം... സൗദി ജയിലില്‍ വധശിക്ഷ കാത്തുകിടക്കുന്ന അബ്ദുല്‍ റഹീമിനായുള്ള മോചനദ്രവ്യമായ 34 കോടി രൂപ സമാഹരിക്കുന്നതിനായ് ബോബി ചെമ്മണൂർ നയിക്കുന്ന യാചകയാത്ര തൃശൂരിൽ എത്തിയപ്പോൾ തൻ്റെ കാശ് കുടുക്കയിലെ തുക ബോബി ചെമ്മണ്ണൂരിന് സമ്മാനിക്കുന്ന അഞ്ച് വയസുള്ള ഐഷ.
കണ്ണന് നടുവിൽ ...വിഷുവിന് വരവേൽക്കാൻ മലയാളികൾ ഒരുങ്ങി കഴിഞ്ഞു . പൊൻ കണി കാണുവാനായുള്ള കൃഷ്ണരൂപങ്ങൾ തയാറാക്കുന്ന രാജസ്ഥാൻ സ്വദേശി രമേശ്.20 വർഷമായി ഇദ്ദേഹം ഈ തൊഴിൽ ചെയ്ത് വരുന്നു .തൃശൂർ കോലഴിയിൽ നിന്നുമുള്ള ചിത്രം
തിരുവനന്തപുരം ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിന്റെ ഉദ്ഘാടനത്തിന് പാലച്ചിറ മേവ കൺവെൻഷൻ സെന്ററിലേ വേദിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സ്‌ഥാനാർത്ഥി വി.ജോയി എന്നിവരെ പ്രവർത്തകർ മാല അണിയിച്ച് സ്വീകരിച്ചപ്പോൾ
തൃശൂർ പൂരത്തിൻ്റെ ഭാഗമായി പാറമേക്കാവ് വിഭഗത്തിൻ്റെ വർണ്ണകുട ഒരുക്കുന്ന വസന്തൻ
തൃശൂർ പൂരത്തിൻ്റെ ഭാഗമായിതിരുവമ്പാടിവിഭഗത്തിൻ്റെ വർണ്ണകുടഒരുക്കുന്ന പുരുഷോത്തമൻ
പ്രമുഖ സിനിമാ നടി മൻജുവാര്യരുടെ അമ്മ ഗിരിജാവാര്യർ തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ കഥകളി അവതരിപ്പിക്കുന്നു
പെരുന്നാൾ നിസ്കാരത്തിൽ പങ്കെടുക്കാൻ ബലൂണുമായി എത്തിയ കുട്ടി
തൃശൂർ പൂങ്കുന്നത്ത് മുരളി മന്ദിരത്തിൻ്റെ മതിലുകളിൽ സ്ഥാനാർത്ഥി കെ.മുരളിധരൻ്റെ പോസ്റ്റുകൾ നിറഞ്ഞപ്പോൾ കെ. മുരളീധരനും പത്മജ വേണുഗോപാലും മുരളി മന്ദിരത്തിനായ് അവകാശവാദം ഉന്നെയിച്ചിരിക്കെ ബിജെപിയുമായി ബന്ധപ്പെട്ട പരിപാടികൾ പത്മജ വേണുഗോപാൽ ഇവിടെ നടത്തിവരികയാണ്
വിഷു വിപണി ആരംഭിച്ചതോടെ നഗരത്തിലെ കടയ്ക്ക് മുൻപിൽ വിൽപ്പനയ്ക്കായി വച്ചിരിക്കുന്ന കൃഷ്ണ വിഗ്രഹങ്ങളും പ്ളാസ്റ്റിക് കണിക്കൊന്ന പൂക്കളും.
വ്രതശുദ്ധിയുടെ ആത്മ നിർവൃതിയിൽ ഇന്ന് ഈദുൽ ഫിത്വർ. ആഘോഷങ്ങളുടെ ഭാഗമായി മൈലാഞ്ചിയിട്ട് സന്തോഷം പങ്കിടുന്നവർ. ആലപ്പുഴ കല്ലുപാലത്തിന് സമീപത്തുനിന്നുള്ള ദൃശ്യം
വ്രതശുദ്ധിയുടെ ആത്മ നിർവൃതിയിൽ ഇന്ന് ഈദുൽ ഫിത്വർ. ആഘോഷങ്ങളുടെ ഭാഗമായി മൈലാഞ്ചിയിട്ട് സന്തോഷം പങ്കിടുന്നവർ. ആലപ്പുഴ കല്ലുപാലത്തിന് സമീപത്തുനിന്നുള്ള ദൃശ്യം.
തൃശൂർ സി.എം.എസ് സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച സിറ്റി ഈദ്ഗാഹിൽ ഈദ് ആശംസകൾ അറിയിക്കുന്ന ആർച്ച് ബിഷപ്പ് ആൻഡ്രൂസ്താഴത്ത് മേയർഎം.കെ വർഗീസ് പി. ബാലചന്ദ്രൻ എം.എൽഎ തുടങ്ങിയവർ
ഇന്ന് റംസാൻ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പുണ്യനാൾ ഇന്ന് ആഘോഷിക്കാം, ആശംസിക്കാം വ്രതാനുഷ്ഠാനത്തിന് ശേഷം ഇസ്ലാം മത വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു
  TRENDING THIS WEEK
ഉമയനല്ലൂർ ബാല സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ ആനവാൽ പിടി ചടങ്ങിൽ നിന്നും തൃക്കടവൂർ ശിവരാജു. ഫോട്ടോ : അക്ഷയ് സഞ്ജീവ്
ഭരണി നിറവിൽ...തൃശൂർ കൊടുങ്ങല്ലൂർ ഭരണിയോട് അനുബന്ധിച്ച് നടന്ന അശ്വതി കാവു തീണ്ടലിൽ ക്ഷേത്രത്തിന് ചുറ്റും വലം വയ്ക്കുന്ന ഭക്തർ
നേർക്കുനേർ പോരാട്ടം... കൊല്ലം പായിക്കട റോഡിലെ സി.ഐ.ടി.യു - ഐ.എൻ.ടി.യു.സി യൂണിയനുകളുടെ കയറ്റിറക്ക് ഓഫീസിന് മുന്നിലെ ചുവരിൽ എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും സ്ഥാനാർത്ഥികളുടെ പേരും നേതാക്കളുടെ ചിത്രവും വരയ്ക്കുന്നു ഫോട്ടോ: അക്ഷയ് സഞ്ജീവ്
വ്രതശുദ്ധിയുടെ ആത്മ നിർവൃതിയിൽ ഇന്ന് ഈദുൽ ഫിത്വർ. ആഘോഷങ്ങളുടെ ഭാഗമായി മൈലാഞ്ചിയിട്ട് സന്തോഷം പങ്കിടുന്നവർ. ആലപ്പുഴ കല്ലുപാലത്തിന് സമീപത്തുനിന്നുള്ള ദൃശ്യം.
കൂടെയുണ്ട്... തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി ഒല്ലൂർ സെൻ്ററിൽ സംഘടിപ്പിച്ച ചടങ്ങിനെത്തിയ കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരനെ ചേർത്ത് പിടിക്കുന്നു.ടങ്ങിനെത്തിയ കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ യു.ഡി.എഫ് സ്ഥാനാർത്ഥി കെ മുരളീധരനെ ചേർത്ത് പിടിക്കുന്നു
യു. ഡി. എഫ് ചേർത്തല നിയോജക മണ്ഡലം സ്ഥാനാർഥി പര്യടനം ഉദ്ഘാടനം ചെയ്യാനെത്തിയ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ആലപ്പുഴ ലോക്സഭാ മണ്ഡലം സ്ഥാനാർഥി കെ.സി വേണുഗോപാലിനൊപ്പം
തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി ഒല്ലൂർ സെൻ്ററിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ്റെയും കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിൻ്റെയും റോഡ് ഷോക്ക് അകമ്പടിയായ് എത്തിയ് ബാൻ്റ് സംഘം വേനൽ ചൂടിൻ്റ അതി കാഠിന്യത്തിൽ തങ്ങളുടെ ചൂടായ ട്രംബറ്റിൽ വെള്ളം ഒഴിച്ച് തണ്ണുപ്പിക്കുന്നു.
വ്രതശുദ്ധിയുടെ ആത്മ നിർവൃതിയിൽ ഇന്ന് ഈദുൽ ഫിത്വർ. ആഘോഷങ്ങളുടെ ഭാഗമായി മൈലാഞ്ചിയിട്ട് സന്തോഷം പങ്കിടുന്നവർ. ആലപ്പുഴ കല്ലുപാലത്തിന് സമീപത്തുനിന്നുള്ള ദൃശ്യം
ആലപ്പുഴ ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ പത്രസമ്മേളനത്തിനിടയിൽ വിതുമ്പിയപ്പോൾ
ആലപ്പുഴ ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിനെ ഹരിപ്പാട് പള്ളിപ്പാട് പഞ്ചായത്തിലെ പര്യടനത്തിൽ പുഷ്പവൃഷ്ടിയോടെ സ്വീകരിച്ചപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com