തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി കുന്നംകുളം ചെറുവത്തേരിയിലെ വേദിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കുന്ന പദ്മജ വേണുഗോപാൽ,ദേവൻ എന്നിവർ
തിരഞ്ഞെടുപ്പിൻ്റെ ഭാഗമായികുന്നംകുളം ചെറുവത്തേരിയിലെ വേദിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഷാൾ അണിയിച്ച ശേഷം നമസ്കരിക്കുന്ന ചാലക്കുടി ലോകസഭാമണ്ഡലംസ്ഥാനാർത്ഥികെ.എ ഉണ്ണികൃഷ്ണൻ
തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി കുന്നംകുളം ചെറുവത്തേരിയിലെ വേദിയിലെത്തിയ പ്രധാനമന്ത്രിനരേന്ദ്രമോദിസുരേഷ് ഗോപിയുമായിസൗഹൃദം പങ്കിടുന്നു
തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി കുന്നംകുളം ചെറുവത്തേരിയിലെ വേദിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂർ,മലപ്പുറം, ആലത്തൂർ പൊന്നാനി ചാലക്കുടി എന്നീ പാർലമെൻ്റ് നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥികളും സദസിനെ അഭിവദ്യം ചെയ്യുന്നു
തിരഞ്ഞെടുപ്പിൻ്റെ ഭഗമായി കുന്നംക്കുളം ചെറുവത്തൂരിലെ ഗ്രൗണ്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവർത്തകർ കിടയിലൂടെ കാറിൽ
കൺനിറയെ കണിയാവാൻ... നൂറുനൂറു പ്രതീക്ഷകളുമായി വീണ്ടുമൊരു വിഷുപ്പുലരി. കൊല്ലം കടപ്പാക്കട ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വിഷുക്കണി ഒരുക്കുന്നവർ. കൈനീട്ടവും മധുര സ്മൃതികളും നിറയട്ടെ ഈ വിഷുദിനത്തിൽ. മാന്യവായനക്കാർക്ക് കേരളകൗമുദിയുടെ വിഷു ആശംസകൾ ഫോട്ടോ: എം.എസ്.ശ്രീധർലാൽ
തൃശൂർ പൂരത്തിനോട് അനുബന്ധിച്ച് തിരുവമ്പാടി ക്ഷേത്രത്തിൽ നടന്ന കൊടിയേറ്റ ചടങ്ങിൽ നിന്ന്.
പൊൻപുലരിയിൽ...ഐശ്വര്യത്തിന്റെ സമൃദ്ധിയുടെയും സന്ദേശമാണ് വിഷു. പൊൻപുലരിയിൽ കണിയൊരുക്കി വിഷുവിനെ വരവേൽക്കാൻ മലയാളികൾ ഒരുങ്ങി. തൃശൂർ മനക്കൊടിയിൽ നിന്നുമുള്ള ചിത്രം. ഫോട്ടോ : അമൽ സുരേന്ദ്രൻ
പാറമേക്കാവ് വിഭാഗത്തിൻ്റെ തൃശൂർ പൂരം കൊടിയേറ്റത്തിന് ശേഷം എഴുന്നെള്ളിപ്പിനായ് ആനകളെ ക്ഷേത്രത്തിന് പുറത്ത് നിറുത്തിയപ്പോൾ അസഹ്യമായ ചൂട് കാരണം ആനകളുടെ കാലുകൾ വെള്ള മെഴിച്ച് തണുപ്പിക്കുന്നു
തൃശൂർ പൂരത്തിൽപാറമേക്കാവ് വിഭാഗത്തിൻ്റെ കൊടിയേറ്റത്തിന് ശേഷം നടന്ന എഴുന്നെള്ളിപ്പ് മൊബൈൽ കാമറയിൽപകർത്തുന്നവിദേശവനിത
വിഷുവിന് കണി ഒരുക്കുന്നതിനായ് തോട്ടി ഉപയോഗിച്ച് കണ്ണിക്കൊന്ന പൂക്കൾ പറിക്കുന്നവർ ഒല്ലൂർ ഹൈവേയിൽ നിന്നൊരു വിഷു കാഴ്ച്ച
തൃശൂർ പൂരത്തിന് തുടക്കം കുറിച്ച് പാറമേക്കാവ് വിഭാഗത്തിൻ്റെ കൊടിയേറ്റം
ആലപ്പുഴ പഴവീട് ശ്രീ ഭഗവതി ക്ഷേത്രത്തിലെ മീന ഭരണി മഹോത്സവത്തോടനുബന്ധിച്ച് നടന്ന പടയണി വരവ്
തൃശൂർ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടി ക്ഷേത്രത്തിൻറെ കൊടിയേറ്റത്തിനുള്ള കൊടിമരം പൂജയ്ക്കായി ചുമന്നു കൊണ്ടുപോകുന്നു
തൃശൂർ പൂരത്തോടനുബന്ധിച്ച് തേക്കിൻക്കാട് മൈതാനിയിൽ സംഘടിപ്പിച്ച പൂരം എക്സിബിഷൻ സ്റ്റാളിലേക്ക് സമ്മാന നറുക്കെടുപ്പിനുള്ള കൂറ്റൻബോക്സ് സ്കൂട്ടറിൽ കൊണ്ട് പോകുന്നവർ തൃശൂർ നഗരത്തിൽ നിന്നൊരു ദൃശ്യം
കുഞ്ഞ് കൈനീട്ടം... സൗദി ജയിലില്‍ വധശിക്ഷ കാത്തുകിടക്കുന്ന അബ്ദുല്‍ റഹീമിനായുള്ള മോചനദ്രവ്യമായ 34 കോടി രൂപ സമാഹരിക്കുന്നതിനായ് ബോബി ചെമ്മണൂർ നയിക്കുന്ന യാചകയാത്ര തൃശൂരിൽ എത്തിയപ്പോൾ തൻ്റെ കാശ് കുടുക്കയിലെ തുക ബോബി ചെമ്മണ്ണൂരിന് സമ്മാനിക്കുന്ന അഞ്ച് വയസുള്ള ഐഷ.
കണ്ണന് നടുവിൽ ...വിഷുവിന് വരവേൽക്കാൻ മലയാളികൾ ഒരുങ്ങി കഴിഞ്ഞു . പൊൻ കണി കാണുവാനായുള്ള കൃഷ്ണരൂപങ്ങൾ തയാറാക്കുന്ന രാജസ്ഥാൻ സ്വദേശി രമേശ്.20 വർഷമായി ഇദ്ദേഹം ഈ തൊഴിൽ ചെയ്ത് വരുന്നു .തൃശൂർ കോലഴിയിൽ നിന്നുമുള്ള ചിത്രം
തിരുവനന്തപുരം ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിന്റെ ഉദ്ഘാടനത്തിന് പാലച്ചിറ മേവ കൺവെൻഷൻ സെന്ററിലേ വേദിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സ്‌ഥാനാർത്ഥി വി.ജോയി എന്നിവരെ പ്രവർത്തകർ മാല അണിയിച്ച് സ്വീകരിച്ചപ്പോൾ
തൃശൂർ പൂരത്തിൻ്റെ ഭാഗമായി പാറമേക്കാവ് വിഭഗത്തിൻ്റെ വർണ്ണകുട ഒരുക്കുന്ന വസന്തൻ
തൃശൂർ പൂരത്തിൻ്റെ ഭാഗമായിതിരുവമ്പാടിവിഭഗത്തിൻ്റെ വർണ്ണകുടഒരുക്കുന്ന പുരുഷോത്തമൻ
  TRENDING THIS WEEK
ഉമയനല്ലൂർ ബാല സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ ആനവാൽ പിടി ചടങ്ങിൽ നിന്നും തൃക്കടവൂർ ശിവരാജു. ഫോട്ടോ : അക്ഷയ് സഞ്ജീവ്
ഭരണി നിറവിൽ...തൃശൂർ കൊടുങ്ങല്ലൂർ ഭരണിയോട് അനുബന്ധിച്ച് നടന്ന അശ്വതി കാവു തീണ്ടലിൽ ക്ഷേത്രത്തിന് ചുറ്റും വലം വയ്ക്കുന്ന ഭക്തർ
നേർക്കുനേർ പോരാട്ടം... കൊല്ലം പായിക്കട റോഡിലെ സി.ഐ.ടി.യു - ഐ.എൻ.ടി.യു.സി യൂണിയനുകളുടെ കയറ്റിറക്ക് ഓഫീസിന് മുന്നിലെ ചുവരിൽ എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും സ്ഥാനാർത്ഥികളുടെ പേരും നേതാക്കളുടെ ചിത്രവും വരയ്ക്കുന്നു ഫോട്ടോ: അക്ഷയ് സഞ്ജീവ്
വ്രതശുദ്ധിയുടെ ആത്മ നിർവൃതിയിൽ ഇന്ന് ഈദുൽ ഫിത്വർ. ആഘോഷങ്ങളുടെ ഭാഗമായി മൈലാഞ്ചിയിട്ട് സന്തോഷം പങ്കിടുന്നവർ. ആലപ്പുഴ കല്ലുപാലത്തിന് സമീപത്തുനിന്നുള്ള ദൃശ്യം.
യു. ഡി. എഫ് ചേർത്തല നിയോജക മണ്ഡലം സ്ഥാനാർഥി പര്യടനം ഉദ്ഘാടനം ചെയ്യാനെത്തിയ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ആലപ്പുഴ ലോക്സഭാ മണ്ഡലം സ്ഥാനാർഥി കെ.സി വേണുഗോപാലിനൊപ്പം
വ്രതശുദ്ധിയുടെ ആത്മ നിർവൃതിയിൽ ഇന്ന് ഈദുൽ ഫിത്വർ. ആഘോഷങ്ങളുടെ ഭാഗമായി മൈലാഞ്ചിയിട്ട് സന്തോഷം പങ്കിടുന്നവർ. ആലപ്പുഴ കല്ലുപാലത്തിന് സമീപത്തുനിന്നുള്ള ദൃശ്യം
കൺനിറയെ കണിയാവാൻ... നൂറുനൂറു പ്രതീക്ഷകളുമായി വീണ്ടുമൊരു വിഷുപ്പുലരി. കൊല്ലം കടപ്പാക്കട ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വിഷുക്കണി ഒരുക്കുന്നവർ.
ആലപ്പുഴ ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ പത്രസമ്മേളനത്തിനിടയിൽ വിതുമ്പിയപ്പോൾ
കൺനിറയെ കണിയാവാൻ... നൂറുനൂറു പ്രതീക്ഷകളുമായി വീണ്ടുമൊരു വിഷുപ്പുലരി. കൊല്ലം കടപ്പാക്കട ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വിഷുക്കണി ഒരുക്കുന്നവർ. കൈനീട്ടവും മധുര സ്മൃതികളും നിറയട്ടെ ഈ വിഷുദിനത്തിൽ. മാന്യവായനക്കാർക്ക് കേരളകൗമുദിയുടെ വിഷു ആശംസകൾ ഫോട്ടോ: എം.എസ്.ശ്രീധർലാൽ
ആലപ്പുഴ ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിനെ ഹരിപ്പാട് പള്ളിപ്പാട് പഞ്ചായത്തിലെ പര്യടനത്തിൽ പുഷ്പവൃഷ്ടിയോടെ സ്വീകരിച്ചപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com