ഓടെടി ഓട്... നഴ്‌സസ് ആൻഡ് പബ്ലിക് ഹെൽത്ത് നഴ്‌സസിന്റെയും നഴ്സിംഗ് കോളേജുകളുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന കോട്ടയം ജില്ലാ നഴ്‌സസ് വാരാഘോഷത്തിന്റെ ഭാഗമായി എം.ടി സെമിനാരി സ്കൂൾ മൈതാനത്ത് നടത്തിയ കായികമേളയിൽ നടന്ന റിലേ മത്സരത്തിൽ ബാറ്റൺ കൈമാറിയ മത്സരാർത്ഥിയുടെ ആവേശം.