ട്രാക്ക് പിഴച്ചു... പാലാ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കോട്ടയം ജില്ലാ അത്ലറ്റിക് മീറ്റില്‍ അണ്ടർ 14 പെണ്‍കുട്ടികളുടെ 60 മീറ്റര്‍ മത്സരത്തിനിടെ ട്രാക്കില്‍ മത്സരാര്‍ത്ഥി വീണപ്പോള്‍. സിന്തറ്റിക് ട്രാക്ക് പൊളിഞ്ഞുകിടക്കുന്നതിനോടൊപ്പം ഇടക്ക് പെയ്ത ശക്തമായ മഴയും കായികതാരങ്ങളെ ബുദ്ധിമുട്ടിലാക്കി.