ചങ്ങനാശ്ശേരി എസ്.ബി കോളേജ് ആർച്ച് ബിഷപ്പ് മാർ കാവുകാട്ട് ഹാളിൽ കർദിനാൾ മാർ ജോർജ് കൂവക്കാടിന് ചങ്ങനാശ്ശേരി അതിരൂപത നൽകിയ സ്വീകരണവേദിയിലേക്ക് കർദിനാൾ മാർ ജോർജ് കൂവക്കാടിന് നൽകിയ സ്വീകരണം. ഹൈദരാബാദ് ആർച്ച് ബിഷപ്പ് കർദിനാൾ അന്തോണിപൂള, പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി,ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം പ്രസിഡൻറ് സ്വാമി സച്ചിദാനന്ദ, മന്ത്രി റോഷി അഗസ്റ്റിൻ,സീറോ മലബാർ സഭയുടെ മുൻ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി, കൊടിക്കുന്നിൽ സുരേഷ് എം.പി, അതിരൂപത മുൻ മെത്രപോലീത്ത ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം, ജോബ് മൈക്കിൾ എം.എൽ.എ തുടങ്ങിയവർ സമീപം