എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ. ട്രസ്റ്റിന്റെയും അമരത്ത് 30 വര്‍ഷം പൂര്‍ത്തിയാക്കുന്ന വെള്ളാപ്പള്ളി നടേശനെ ആദരിക്കാന്‍ ശ്രീനാരായണ ഗുരു എംപ്ലോയീസ് കൗണ്‍സിലും ശ്രീനാരായണ ഗുരു റിട്ടയേർഡ് ടീച്ചേഴ്സ് കൗണ്‍സിലും സംയുക്തമായി കൊല്ലത്ത് ടൗൺ ഹാളിൽ സംഘടിപ്പിച്ച സ്നേഹാദരവ് സമ്മേളനം മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയുന്നു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, എസ്. എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ, എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം.നൗഷാദ് എം.എൽ.എ, കൊല്ലം മേയർ ഹണി ബെഞ്ചമിൻ, എസ്.എൻ.ഡി.പി. യോഗം കൗൺസിലർ പി. സുന്ദരൻ, ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ സംസ്ഥാന കോഡിനേറ്റർ പി.വി.രജിമോൻ, സംസ്ഥാന പ്രസിഡന്റ് ഡോ. എസ്. വിഷ്ണു, സംസ്ഥാന സെക്രട്ടറി ഡോ. ആർ. വി. സുമേഷ്, ശ്രീനാരായണഗുരു റിട്ടയേഡ് ടീച്ചേഴ്സ് കൗൺസിൽ സംസ്ഥാന ചെയർമാൻ പ്രൊഫ്. വി. എസ്. ലീ, സംസ്ഥാന കൺവീനർ ഡോ. കെ. വി. സനൽ കുമാർ, ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ജെ. ബിജു, സംസ്ഥാന ജോയിന്റ് സെക്രട്ടറി നാവിൻ ഭാസ്കർ, പ്രോഗ്രാം കൺവീനർ ആർ.ദിവ്യ എന്നിവർ സമീപം.