സമഗ്ര ശിക്ഷ കേരളം ആലപ്പുഴ ജില്ലയിലെ ഭിന്നശേഷി കുട്ടികൾക്കായി കലവൂർ പ്രീതികുളങ്ങര സ്‌പോർട് സ്റ്റേഡിയത്തിൽ നടത്തിയകായികോത്സവത്തിൽ അണ്ടർ 14 വിഭാഗം 100 മീറ്റർ ഓട്ട മത്സരത്തിൽ ആലപ്പുഴ ബി.ആർ.സി യിലെ കാഴ്ച പരിമിതിയുള്ള മിസ്രിയ ഷെഫീക്കിനെ (നടുവിൽ ) ഗൈഡ് റണ്ണറായി കൈപിടിച്ച് ട്രാക്കിൽ കൂടി ഒടിപ്പിക്കുന്ന നവമി വിനോദും കൂടെ പ്രോത്സാഹിപ്പിക്കുന്ന അധ്യാപകൻ ലെതിൻ ജിത്തും.