HOME / GALLERY / SPORTS
മുംബയ് വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ ഓസ്‌ട്രേലിയ ആദ്യ ഏകദിന മത്സരം.
ശരവേഗത്തിൽ... തൃശൂർ പുത്തൻപീടിക തോന്ന്യാപാടത്ത് നടക്കുന്ന ഋഷഭ യാഗം കാർഷികോത്സവത്തിൽ സംഘടിപ്പിച്ച കന്നുപൂട്ടൽ മത്സരത്തിൽ നിന്ന്.
തൃശൂർ വി.കെ.എൻ. മേനോൻ ഇൻഡോർ സ്റ്റേഡിയത്തിലെ സ്പോർട്സ് ലൈഫ് ഫിറ്റ്നസ് സെന്റർ ഭാരം ഉയർത്തി കൊണ്ട് ഉദ്ഘാടനം ചെയ്യുന്നമന്ത്രി ഇ.പി. ജയരാജൻ.
തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ നടക്കുന്ന കാലിക്കറ്റ് സർവകലാശാല പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ നിന്ന്.
കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഐ ലീഗ് ഫുട്ബോൾ മത്സരത്തിൽ ഗോകുലം കേരളാ എഫ്‌സിയും ചെന്നൈ സിറ്റി എഫ്സിയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ.
തൃശൂർ തോപ്പ് സ്‌റ്റേഡിയത്തിൽ നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി വെയ്‌റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ 66 കിലോഗ്രാം വിഭാഗക്കാരുടെ സ്‌കോട്ട് ഇനത്തിൽ ഒന്നാം സ്ഥാനം നേടുന്ന കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ സി.പി മിഥുൻ.
ആവേശം... കൊച്ചിയിൽ നടന്ന ഐ.എസ്.എൽ. മത്സരത്തിൽ ഹൈദരാബാദ് എഫ്.സിക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്സ് ഗോൾ നേടിയപ്പോഴുള്ള ആരാധകരുടെ ആഹ്ളാദം.
അടിച്ച്, തിമിർത്ത്... കൊച്ചിയിൽ നടന്ന ഐ.എസ്.എൽ. മത്സരത്തിൽ ഹൈദരാബാദ് എഫ്.സിക്കെതിരെ ഗോൾ നേടിയ കേരളാ ബ്ലാസ്റ്റേഴ്സിന്റെ വാളറ്റ്കോ ഡ്രോബറോബിന്റെ ആഹ്ളാദം.
തിരുവനന്തപുരം, കാര്യവട്ടം എൽ.എൻ.സി.പി.ഇ. ഗ്രൗണ്ടിൽ നടക്കുന്ന സംസ്ഥാന തല ട്രാക്ക് സൈക്ലിംഗ് ചാംപ്യൻഷിപ്.
തിരുവനന്തപുരം, കാര്യവട്ടം എൽ.എൻ.സി.പി.ഇ. ഗ്രൗണ്ടിൽ നടക്കുന്ന സംസ്ഥാന തല ട്രാക്ക് സൈക്ലിംഗ് ചാംപ്യൻഷിപ്പിൽ അണ്ടർ 16, 5 കിലോമീറ്റർ സ്ക്രാച്ച് റൈസ് ആൺ വിഭാഗ മത്സരത്തിൽ നിന്ന്.
കേരള ബ്ളാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരത്തിൽ ബ്ളാസ്റ്റേഴ്സ് താരം ഒഗ്ബച്ചേവ് ഗോൾ നേടിയപ്പോഴുള്ള ആഹ്ളാദം
കേരള ബ്ളാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം സമനില ആയപ്പോൾ നിരാശയിൽ ഇരിക്കുന്ന ബ്ളാസ്റ്റേഴ്സ് ആരാധിക
കേരള ബ്ളാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരത്തിൽ ബ്ളാസ്റ്റേഴ്സ് താരം പ്രശാന്തിന്റെ ഗോൾ ശ്രമം
കണ്ണൂരിൽ ഗോ ഗെറ്റേഴ്സ് സ്പോർട്സ് അക്കാദമി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വെങ്കിടേഷ് പ്രസാദ് കുട്ടികളുടെ പ്രകടനം വീക്ഷിക്കുന്നു.
വയനാട് പഞ്ചാരക്കൊല്ലിയിൽ നടന്ന രാജ്യാന്തര മൗണ്ടെയ്ൻ സൈക്കിളിംഗ് ചാമ്പ്യൻഷിപ്പിൽ നിന്ന്.
രാജ്യാന്തര മൗണ്ടെയ്ൻ സൈക്കിളിംഗ് മത്സരങ്ങൾ നടക്കുന്ന വയനാട് പഞ്ചാരക്കൊല്ലിയിൽ നിന്നുള്ള കാഴ്ച. പന്ത്രണ്ട് രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ പങ്കെടുക്കുന്ന ഈ ചാമ്പ്യൻഷിപ്പിൻ്റെ ഫൈനൽ മത്സരങ്ങൾ ഞായറാഴ്ച നടക്കും
തിരുവനന്തപുരം തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ കേരളം ബംഗാളിനെ നേരിടുന്നു.
കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന കേരള പ്രീമിയർ ലീഗിൽ ഗോകുലം കേരള എഫ്.സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള മത്സരം.
വയനാടൻ ബോൾട്ടായ വിഷ്ണുവിന് ജന്മനാടായ മുണ്ടൻകൊല്ലിയിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി എ.കെ. ബാലൻ വിഷ്ണുവിനെ അഭിനന്ദിക്കുന്നു. സംസ്ഥാന കായികമേളയിൽ രണ്ട് സ്വർണ്ണവും ഒരു വെള്ളിയും സ്വന്തമാക്കിയിരുന്നു ഈ ഗോത്ര ബാലൻ
പഞ്ചാബിലെ സൺഗ്രൂർ വാർഹീറോ സ്റ്റേഡിയത്തിൽ നടന്ന ദേശീയ സീനിയർ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ മീറ്ററിൽ പെൺകുട്ടികളുടെ 4-400മീറ്റർ റിലേയിൽ ബാറ്റൺ കൈമാറിയശേഷം ട്രാക്കിൽ തളർന്ന് വീണ കേരള താരം എ.എസ്. സാന്ദ്ര
  TRENDING THIS WEEK
എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ മകന്റെ വിവാഹത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. മുൻ മന്ത്രി ഷിബു ബേബി ജോൺ, കളക്ടർ ബി. അബ്ദുൾ നാസർ എന്നിവർ സമീപം.
മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത അലനെയും താഹയെയും എറണാകുളം കലൂർ എൻ.ഐ.എ കോടതിയിൽ ഹാജരാക്കാൻ കൊണ്ട് വന്നപ്പോൾ.
ദേശീയ പാതയിലെ ടോൾ ബൂത്തുകളിൽ ഫാസ്ടാഗ് സംവിധാനം നടപ്പാക്കിയതോടെ ഫാസ്ടാഗുള്ള വാഹനങ്ങൾ മാത്രം കടന്ന് പോകണമെന്ന് ബോർഡുമായി നിന്ന് തിരിച്ച് വിടുന്ന ജീവനക്കാർ.
മലമ്പുഴ ഡാമിൽ കെറിയുടെ നേതൃത്വത്തിൽ മണ്ണ് പരിശോധിക്കുന്നു
സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് നിയന്ത്രിത സ്പോടനത്തിലൂടെ പൊളിച്ച മരടിലെ ഹോളി ഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റിന് സമീപത്തെ കായലിൽ മത്സ്യ ബന്ധനം നടത്തുന്ന തൊഴിലാളി
ഹരിവരാസനം അവാർഡ് വാങ്ങുവാൻ ശബരിമല സന്നിധാനത്തെത്തിയ പദ്മഭൂഷൻ ഡോ. ഇളയരാജയെ തിരിച്ച് ഡോളിയിൽ കയറ്റി പമ്പയിലേക്ക് കൊണ്ടുപോകുന്നു.
പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ പുതുപ്പരിയാരത്തിന് സമീപം കെ.എസ്.ആർ.ടി.സി ബസും ജീപ്പും കൂട്ടിയിടിച്ച് ഉണ്ടായ അപകടം.
മരട് ആൽഫാ സെറീൻ ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കുന്നു.
നിയന്ത്രിത സ്പോടനത്തിലൂടെ പൊളിച്ച മരടിലെ ഹോളി ഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റ്.
മരട് ഗോൾഡൻ കായലോരം ഫ്ലാറ്റ് നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചപ്പോൾ ഉണ്ടായ പൊടിപടലം കൊണ്ട് സമീപത്തെ ഫ്ലാറ്റ് മൂടിയപ്പോൾ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com