HOME / GALLERY / SPORTS
സ്വർണ്ണ കണ്ണീർ... സംസ്ഥാന സ്കൂൾ കായികമേളയിൽ 3000 മീറ്റർ ജനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ സ്വർണം നേടിയ സ്പോർട്സ് ഡിവിഷൻ കണ്ണൂരിന്റെ വി.പി. ആദിത്യ വെളിയിൽ നിൽക്കുന്ന കോച്ചുമായി സന്തോഷം പങ്കുവയ്ക്കുന്നു.
കണ്ണുനട്ട്... സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ ജാവലിൻത്രോ മത്സരത്തിൽ നിന്നുള്ള കാഴ്ച.

സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ആൺകുട്ടികളുടെ ഷോട്ട്പുട്ടിൽ നിന്ന്.
സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ആൺകുട്ടികളുടെ ഷോട്ട്പുട്ടിൽ നിന്ന്.
കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ സീനിയർ പെൺകുട്ടികളുടെ 4x100 റിലേ മത്സരത്തിൽ കോട്ടയം ടീമിലെ ആൻ റോസ് ടോമി ബാറ്റൺ വാങ്ങി ഒന്നാംസ്ഥാനത്തേക്ക് കുതിക്കുന്നു.
കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ജൂനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ഒന്നാം സ്ഥാനം നേടിയ ആദിത്യ പി.എസ്, എസ്.എച്ച്.എച്ച്.എസ്.എസ് തേവര, എറണാകുളം.
കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ സബ് ജൂനിയർ പെൺകുട്ടികളുടെ ഷോട്ട്പുട്ട് മത്സരത്തിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടിയ ഹെനിൻ എലിസബത്ത് (മാർ ബേസിൽ, കോതമംഗലം, എറണാകുളം).
കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ സീനിയർ ആൺകുട്ടികളുടെ ഹാർമർ ത്രോ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ശ്രീ വിശ്വ (പറളി എച്ച്.എസ്.എസ്, പാലക്കാട്).
കുതിച്ചുയരും... കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ പുലർച്ചെ ആരംഭിച്ച ജൂനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വാട്ടിൽ നിന്ന്.
കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ പെൺകുട്ടികളുടെ ഹാമർ ത്രോ മത്സരത്തിൽ റെക്കോർഡോടെ സ്വർണം നേടുന്ന എറണാകുളം മാതിരപ്പള്ളി ജി.വി.എച്ച്.എസ്.എസ് വിദ്യാർത്ഥിനി ബ്ലെസ്സി ദേവസ്യ.
സ്വർണ ചുംബനം... സീനിയർ ബോയ്സ് 5000മി വാക്കിങ്ങിൽ സ്വർണം നേടിയ എലയാവൂർ സി.എച്ച്. എം.എച്ച്.എസ്.എസ്. വിദ്യാർത്ഥി മുഹമ്മദ് അഫ്ഷാൻ എ.എം ബൂട്‌സ് ചുംബിക്കുന്നു.
ജൂനിയർ ഗേൾസ് ലോങ് ജമ്പിൽ സ്വർണം നേടുന്ന കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്. എസ്.എസ്. വിദ്യാർത്ഥിനി വി.എം. അഭിരാമി.
ജൂനിയർ ഗേൾസ് ഡിസ്കസ് ത്രോ മത്സരത്തിൽ സ്വർണം നേടുന്ന കണ്ണൂർ എളയാവൂർ സി.എച്ച്.എം.എച്ച്.എസ്.എസ് വിദ്യാർത്ഥിനി അനാമിക വി. രാജേഷ്.
സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ ഷോട്ട്പുപുട്ടിൽ വെങ്കലം നേടുന്ന എ. അശ്വതി മുത്തേടത്ത് എച്ച്.എസ്.എസ്. തളിപ്പറമ്പ് കണ്ണൂർ.
ജൂനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണം നേടുന്ന തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂൾ വിദ്യാർത്ഥി ബിജോ തോമസ്.
കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ആൺകുട്ടികളുടെ ഹൈജംപ് മത്സരത്തിനിടയിൽ പരുക്ക് പറ്റിയ മത്സരാർത്ഥിയെ സ്ട്രക്ച്ചറിൽ കൊണ്ടുപോകുന്നു.
  TRENDING THIS WEEK
അറവ് കത്തിക്ക് മുന്നിൽ പിടികൊടുക്കാതെ... അറവ് ശാലയിലേക്ക് കൊണ്ടുപോകുമ്പോൾ കയറ് പൊട്ടിച്ച് ഓടി രക്ഷപ്പെടുന്ന പോത്ത്. വാഹനത്തിരക്കേറിയ റോഡിലൂടെ യാത്രക്കാരെ പേടിപ്പിച്ച് കിലോമീറ്ററുകൾ ഓടുകയായിരുന്നു. ചേർത്തല ഇടപ്പള്ളി ദേശിയ പാതയിലെ അരൂരിൽ നിന്നുള്ള കാഴ്ച.
ആത്മഹത്യ ചെയ്ത ചെന്നൈ ഐ.ഐ.ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ വീട്ടിലെത്തിയ മന്ത്രി കെ.ടി. ജലീൽ സഹോദരി ഐഷയേയും അമ്മ സജിതയേയും ആശ്വസിപ്പിക്കുന്നു.
ആത്മഹത്യ ചെയ്ത ചെന്നൈ ഐ.ഐ.ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ വീട്ടിലെത്തിയ ഷാനിമോൾ ഉസ്മാൻ എം.എൽ.എയും ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയും സഹോദരി ഐഷയെ ആശ്വസിപ്പിക്കുന്നു.
ഒഴിഞ്ഞാലും ഇരിക്കാം... തിരുവനന്തപുരം നന്തൻകോട് സുമംഗലി ആഡിറ്റോറിയത്തിൽ തിരുവിതാം കൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യാനെത്തിയ എൻ.വാസു സ്‌ഥാനമൊഴിഞ്ഞ പ്രസിഡന്റ് എ.പദ്മകുമാറിനെ വേദിയിലേക്ക് ക്ഷണിക്കുന്നു.
അറവ് കത്തിക്ക് മുന്നിൽ പിടികൊടുക്കാതെ... അറവ് ശാലയിലേക്ക് കൊണ്ടുപോകുമ്പോൾ കയറ് പൊട്ടിച്ച് ഓടി രക്ഷപ്പെടുന്ന പോത്ത്. വാഹനത്തിരക്കേറിയ റോഡിലൂടെ യാത്രക്കാരെ പേടിപ്പിച്ച് കിലോമീറ്ററുകൾ ഓടുകയായിരുന്നു. ചേർത്തല ഇടപ്പള്ളി ദേശിയ പാതയിലെ അരൂരിൽ നിന്നുള്ള കാഴ്ച.
വിരൽ യുദ്ദം... കുടിവെള്ള പദ്ധതിയിലെ അഴിമതി സി.ബി.ഐ. അന്വേഷിക്കുക, കുടിവെള്ളം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കോൺഗ്രസ് ആലപ്പുഴ സൗത്ത്, നോർത്ത് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ഓഫീസിനു മുന്നിലേക്ക് നടന്ന മാർച്ചിൽ സംഘർഷത്തെ തുടർന്ന് അറസ്റ്റുചെയ്തു മാറ്റിയ പ്രവർത്തകനും പൊലീസ് ഉദ്യോഗസ്ഥനും തമ്മിൽ പരസ്പരം വിരൽ ചുണ്ടി പ്രതിരോധിച്ചപ്പോൾ.
പ്രസവ ആനുകൂല്യ കുടിശ്ശിക 13000 രൂപ ഉടൻ വിതരണം ചെയ്യുക ,തയ്യൽ തൊഴിലാളി ക്ഷേമനിധി സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ആൾ കേരള ടെയ്ലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുക്കുവാൻ അമ്മമാർക്കൊപ്പം എത്തിയ കുട്ടികൾ.
ശബരിമല പതിനെട്ടാം പടിക്കുമുന്നിൽ നാളികേരം ഉടക്കാൻ എത്തിയ ഭക്തർ
ടാഗോർ തിയേറ്ററിൽ ആർദ്രം ജനകീയ ക്യാമ്പയിനിന്റെ ഉദ്ഘാടന ചടങ്ങ്.
കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ലോംഗ് ജംപിൽ നിന്ന്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com