HOME / GALLERY / SPORTS
എലൈറ്റ് വുമൺസ് ദേശീയ ബോക്സിങ് ചാമ്പ്യാൻഷിപ്പിൽ 64-69 കിലോ വിഭാഗത്തിൽ ഹിമാചൽ പ്രദേശ് താരം ശ്രീട്ടിമാ താക്കൂറും റെയിൽവേയുടെ മീനാ റാണിയും ഏറ്റുമുട്ടിയപ്പോൾ
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന മേയേഴ്സ് കപ്പ് ഫുട്ബാൾ ഫൈനൽ മത്സരത്തിൽ ഗോകുലം എഫ്.സി.യെ പരാജയപ്പെടുത്തിയ എസ്.ബി.ഐ കേരള ടീമിന്റെ ആഹ്ലാദം.
തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഭിന്നശേഷികാർക്കായുള്ള കായിക മത്സരത്തിൽ നിന്ന്.
കേരളബ്ലാസ്റ്റേഴ്സിനെതിരെ എഫ്.സി. ഗോവയുടെ സെർജ്നെ മൗർട്ടട ഫാൾ ഗോൾ നേടുന്നു.
ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന മേയേഴ്സ് എവറോളിംഗ്‌ ഗോൾഡ് കപ്പ് ഫുട്ബാൾ ടൂർണമെന്റിലെ സെമിഫൈനിൽ മത്സരത്തിൽ കെ.എസ്.ഇ.ബിയും, എസ്.ബി.ഐ കേരളയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ. കെ.എസ്.ഇ.ബിക്ക് ഏതിരെ മൂന്ന് ഗോളുകൾക്ക് എസ്.ബി.ഐ കേരള വിജയിച്ചു.
ചവിട്ടി പൊങ്ങി... കോട്ടയം ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ പെൺകുട്ടികളുടെ ചവിട്ടിപൊങ്ങൽ മത്സരത്തിൽ നിന്ന്.
വീണത് വിജയത്തിൽ... നാഗമ്പടം നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഗസറ്റഡ് ഓഫീസേഴ്സ് അസ്സോസിയേഷൻ സംസ്ഥാന കായികമേളയിൽ നാൽപത് വയസിന് താഴെയുള്ളവരുടെ 200 മീറ്റർ മത്സരത്തിൽ ഒന്നാമതെത്തി ഫിനിഷിംഗ് പോയിന്റിലേക്ക് വീഴുന്ന കോട്ടയം ആർ.ഐ.ടിയിലെ വാണി പ്രസാദ്.
മേയേഴ്സ് കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ ഗോകുലം എഫ്.സി.യും വെസ്റ്റേൺ റെയിൽവെയും തമ്മിൽ നടന്ന മത്സരം.
കൊല്ലം അഷ്ടമുടിക്കായലിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗിൽ നടുഭാഗം ചുണ്ടൻ (ട്രോപ്പിക്കൽ ടൈറ്റൻസ്) ഒന്നാംസ്ഥാനം നേടുന്നു.
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ആൾ കേരള സീനിയർ സിറ്റിസൺസ് അത്ലറ്റിക് മീറ്റിൽ നടന്ന ട്രിപ്പിൾ ജംപിൽ നിന്ന്.
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ആൾ കേരള സീനിയർ സിറ്റിസൺസ് അത്ലറ്റിക് മീറ്റിൽ നടന്ന ട്രിപ്പിൾ ജംപിൽ നിന്ന്.
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ആൾ കേരള സീനിയർ സിറ്റിസൺസ് അത്ലറ്റിക് മീറ്റിൽ നടന്ന 200മീറ്റർ ഓട്ട മത്സരത്തിൽ നിന്ന്.
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ആൾ കേരള സീനിയർ സിറ്റിസൺസ് അത്ലറ്റിക് മീറ്റിൽ നടന്ന ട്രിപ്പിൾ ജംപിൽ നിന്ന്.
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ആൾ കേരള സീനിയർ സിറ്റിസൺസ് അത്ലറ്റിക് മീറ്റിൽ നടന്ന 200 മീറ്റർ ഓട്ട മത്സരത്തിൽ നിന്ന്.
കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ബധിര കായിക മേളയിൽ പാലക്കാടും തമ്മിൽ നടന്ന ഫുട്ബോൾ മത്സരത്തിൽ നിന്നും
കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ നിനിയർ ആൺകുട്ടികളുടെ പോൾവാൾട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അലൻ ബിജു (മാർ ബേസിൽ എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം)
സീനിയർ ആൺകുട്ടികളുടെ ആൺകുട്ടികളുടെ 4*400 റിലേ മത്സരത്തിൽ ഒന്നാമതായി ഫിനീഷ് ചെയ്ത കോട്ടയം ടീമംഗങ്ങൾ ആഹ്ലാദിക്കുമ്പോൾ പുറകെ മറ്റ് ടീമുകൾ ഫിനീഷ് ചെയ്യുന്നു
കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ഏറ്റവുംകൂടുതൽ പോയിന്റ് നേടിയ കോതമംഗലം മാർബേസിൽ സ്കൂൾ
വിജയത്തിൻ പാലക്കാടൻ കാറ്റ് ...കണ്ണൂരിൽ നടന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ഓവറോൾ കിരീടനം നേടിയ പാലക്കാട് ജില്ലാടീമിന്റെ ആഹ്ളാദം
കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ജൂനിയർ ആൺകുട്ടികളുടെ 200മീറ്ററിൽ സ്വർണം നേടുന്ന കെ. അഭിജിത്ത് സി.എഫ്.ഡി.എച്ച്.എസ്.എസ്. മാത്തൂർ പാലക്കാട്
  TRENDING THIS WEEK
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ കോട്ടയം അഡീഷണൽ കോടതിയിൽ വിചാരണക്കെത്തിയ ബിഷപ്പ് ഫ്രാങ്കോ.
നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന ചാക്ക മേൽപ്പാലം.
ദാരിദ്രവും, അച്ഛന്റെ ഉപദ്രവത്തെയും തുടർന്ന് ആറ് കുട്ടികളിൽ നാല് കുട്ടികളെ ശിശുക്ഷേമസമിതിയ്ക്ക് കൈമാറേണ്ടിവന്ന സംഭവം നടന്ന തിരുവനന്തപുരം കൈതമുക്ക് റെയിൽവേ പുറമ്പോക്ക് ഭൂമിയിലെ താൽക്കാലിക ഷെഡിൽ കുഞ്ഞിനെ തൊട്ടിലിൽ ആട്ടി ഉറക്കുന്ന അമ്മ ശ്രീദേവി.
യുവ നടിയെ ആക്രമിച്ച കേസിലെ പ്രതികളിലൊരാളായ പൾസർ സുനി കോടതിയിൽ വിചാരണയ്ക്ക് ഹാജരായ ശേഷം പുറത്തേക്ക് വരുന്നു.
"നിയമ -ലംഘനം..." ഇരുചക്ര വാഹനങ്ങളിൽ പിന്നിലിരുന്നു യാത്രചെയ്യുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കിയതിനെ തുടർന്ന് ഹെൽമറ്റ് ധരിച്ചു നിയമപാലകരും ഇവയൊന്നും വകവയ്ക്കാതെ എത്തിയ യുവാവും.
ബി.ഡി.ജെ.എസ് 4ാമത് ജന്മദിന വാർഷികസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി കേക്ക് മുറിച്ച് ബി.ജെ.പി ദേശീയ കൗൺസിൽ അംഗം പി.കെ കൃഷ്ണദാസിന് നൽകിയപ്പോൾ.
വയനാട് വാകേരി സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്താനെത്തിയ പ്ലസ് വൺ വിദ്യാർത്ഥിനി പൂജ വാക്കുകൾ കിട്ടാതെ വിഷമിച്ചപ്പോൾ രാഹുൽ വളരെ ശാന്തമായി പൂജയെ സഹായിക്കുന്നു
വാലും ചുരുട്ടിയോടി... ഗാന്ധിനഗറിൽ അറവുശാലയുടെ പറമ്പിൽ നിന്ന് വിരണ്ടോടിയ എരുമ കുമാരനല്ലൂർ റെയിൽവേ ക്രോസിന് സമീപത്ത്കൂടി കുതിച്ചുപാഞ്ഞോടി. പിന്നീട് നീലിമംഗലത്തിന് സമീപത്ത് വെച്ച് എരുമയെ നാട്ടുകാർ പിടിച്ചുകെട്ടി.
വിചാരണക്കൊരുങ്ങി...കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ കോട്ടയം അഡീഷണൽ കോടതിയിൽ ഹാജരാകും മുമ്പ് ഇന്നലെ രാവിലെ നാഗമ്പടം സെന്റ് ആന്റണീസ് പള്ളിയിലെത്തി പ്രാർത്ഥനയിൽ മുഴുകിയ ബിഷപ്പ് ഫ്രാങ്കോ
സ്കൂട്ടായിക്കോ... കോട്ടയം പ്രസ് ക്ലബ്ബിൽ പത്രസമ്മേളനം കഴിഞ്ഞു പോലീസ് സംരക്ഷണതയിൽ സുഹൃത്തിനൊപ്പം സ്കൂട്ടറിൽ എറണാകുളത്തേക്ക് പോകുന്ന ബിന്ധു അമ്മിണി.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com