SignIn
Kerala Kaumudi Online
Sunday, 06 October 2024 12.42 PM IST

വിമാനത്താവളത്തിൽ 1.20 കോടിയുടെ സ്വർണം പിടികൂടി

Increase Font Size Decrease Font Size Print Page

kochi

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി 1.20 കോടി രൂപയുടെ സ്വർണം പിടികൂടി. ഒമാൻ എയർ വിമാനത്തിൽ ദുബായിൽ നിന്ന് മസ്‌ക്കറ്റ് വഴിയെത്തിയ കോഴിക്കോട് സ്വദേശി അബ്ദുൾ റസാഖ്, ബഹ്‌റൈനിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി മുഹമ്മദ് സാല എന്നിവരിൽ നിന്നാണ് 2.451 കിലോ സ്വർണം പിടികൂടിയത്.

രണ്ട് പേരും ധരിച്ചിരുന്ന ജീൻസിൽ പ്രത്യേകം അറയുണ്ടാക്കി അതിനകത്താണ് സ്വർണം മിശ്രിതം ഒളിപ്പിച്ചിരുന്നത്. അബ്ദുൾ റസാഖിന്റെ പക്കൽ 829 ഗ്രാം സ്വർണമിശ്രിതവും 246 ഗ്രാം തൂക്കം വരുന്ന രണ്ട് സ്വർണവാച്ചുമാണ് ഉണ്ടായിരുന്നത്. മുഹമ്മദ് സാലയുടെ പക്കൽ നിന്ന് 1.366 കിലോ സ്വർണ മിശ്രിതമാണ് പിടികൂടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, CRIME
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.