തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഊർജ്ജ സംരക്ഷണ അവാർഡ് 2021ന് അപേക്ഷ ക്ഷണിച്ചു. വൻകിട, ഇടത്തരം, ചെറുകിട ഊർജ്ജ ഉപഭോക്താക്കൾ, കെട്ടിടങ്ങൾ, വ്യക്തികൾ, സംഘടനകൾ / സ്ഥാപനങ്ങൾ, ബി.ഇ.ഇ.സ്റ്റാർ റേറ്റഡ് ഉപകരണങ്ങളുടെ വിൽപ്പനക്കാർ, ആർക്കിടെക്ചറൽ/ ഗ്രീൻ ബിൽഡിംഗ് കൺസൽട്ടൻസി എന്നീ വിഭാഗങ്ങളിൽ ഓൺലൈനായി അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും: www.keralaenergy.gov.in.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |