തിരുവനന്തപുരം: 13-ാം നമ്പർ ഔദ്യോഗിക കാർ മന്ത്രി പി. പ്രസാദിന്. കഴിഞ്ഞ ദിവസം ഈ നമ്പർ അനുവദിച്ച മന്ത്രി ജി.ആർ. അനിലിന് 19-ാം നമ്പറും അനുവദിച്ചു.
മറ്റ് മന്ത്രിമാരുടെ കാർ നമ്പറുകൾ
പിണറായി വിജയൻ- 1
കെ. രാജൻ- 2
റോഷി അഗസ്റ്റിൻ- 3
കെ. കൃഷ്ണൻകുട്ടി- 4
കെ.കെ. ശശീന്ദ്രൻ- 5
അഹമ്മദ് ദേവർകോവിൽ- 6
ആന്റണി രാജു- 7
സജിചെറിയാൻ- 8
എം. വി.ഗോവിന്ദൻ- 9
കെ.എൻ. ബാലഗോപാൽ- 10
പി. രാജീവ്- 11
വി.എൻ. വാസവൻ- 12
പി. പ്രസാദ്- 13
ജെ. ചിഞ്ചുറാണി- 14
കെ. രാധാകൃഷ്ണൻ- 15
വി.ശിവൻകുട്ടി- 16
പി.എ. മുഹമ്മദ് റിയാസ്- 17
പ്രൊഫ. ആർ. ബിന്ദു- 18
ജി.ആർ. അനിൽ- 19
വീണാ ജോർജ്- 20
വി. അബ്ദുറഹ്മാൻ- 21
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |