തിരുവനന്തപുരം: കോൺഗ്രസിന്റെ പോഷക സംഘടനയായ സീനിയർ സിറ്റിസൺസ് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായി മുൻ എം.പി എൻ.പീതാംബരക്കുറുപ്പിനെയും ജനറൽ സെക്രട്ടറിയായി പാങ്ങപ്പാറ അശോകനെയും തിരഞ്ഞെടുത്തു. അഡ്വ.എ.ജഹാംഗീർ,ഡോ.പി.പി.വിജയകുമാർ,ഡോ.പി.കൃഷ്ണകുമാർ,കോവളം സുകേശൻ (വൈസ് പ്രസിഡന്റുമാർ),അഡ്വ.എം.എച്ച്.ജയരാജൻ,പി.എം.അഹമ്മദ് കുട്ടി,മലയാലപ്പുഴ വിശ്വംഭരൻ,വട്ടവിള വി.രാമചന്ദ്രൻ നായർ,പൊറ്റയിൽ രാധാകൃഷ്ണൻ,വെള്ളനാട് സുകുമാരൻ (സെക്രട്ടറിമാർ),കാര്യവട്ടം സലീം (ട്രഷറർ) എന്നിവരെയും തിരുവനന്തപുരത്ത് ചേർന്ന നേതൃസംഗമത്തിൽ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |