SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.05 PM IST

തൊഴിലാളി വർഗം ചങ്ങലയിലാവുമ്പോൾ ഇത് പോര: സി.ദിവാകരൻ

Increase Font Size Decrease Font Size Print Page

c-divakaran

തിരുവനന്തപുരം: രാജ്യത്ത് തൊഴിലാളി വർഗത്തെ ചങ്ങലയ്ക്കിടുമ്പോൾ നമ്മൾ പ്രതികരിക്കേണ്ടത് ഇങ്ങനെയല്ലെന്ന് സി.പി.ഐ നേതാവും മുൻ മന്ത്രിയുമായ സി.ദിവാകരൻ. തൊഴിലാളി വർഗ പ്രസ്ഥാനം പഴയത് പോലെ സട കുടഞ്ഞ് എഴുന്നേൽക്കുന്നില്ല. കോർപറേറ്റ് നയങ്ങൾ തൊഴിലാളികളെ നിർജീവവും അടിമകളുമാക്കുന്നു. ഐ.എൻ.ടി.യു.സി അഖിലേന്ത്യാ ഓർഗനൈസിംഗ് സെക്രട്ടറി ആർ.എം. പരമേശ്വരൻ ട്രേഡ് യൂണിയൻ പ്രവർത്തന രംഗത്തെ സുവർണജൂബിലി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനം മദ്യനിരോധന സമിതി ദേശീയ പ്രസിഡൻറ് കെ.പി. ദുര്യോധനൻ ഉദ്ഘാടനം ചെയ്തു.

TAGS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY