SignIn
Kerala Kaumudi Online
Sunday, 15 February 2026 2.52 AM IST

ഓൺക്യാമ്പസ് പ്ലേസ്‌മെന്റുകളിൽ മിടുക്ക് തെളിയിച്ച് കെ.ഐ.ഐ.ടി ഡീംഡ് ടു ബി യൂണിവേഴ്സിറ്റി

Increase Font Size Decrease Font Size Print Page
a

ഭുവനേശ്വർ:കെ.ഐ.ഐ.ടി ഡീംഡ് ടു ബി യൂണിവേഴ്സിറ്റി (KIIT-DU) ഇന്ത്യയിലെ മുൻനിര സർവകലാശാലകളിലൊന്നാണെന്ന് 2025 ബാച്ചിന്റെ ഓൺക്യാമ്പസ് പ്ലേസ്‌മെന്റുകളിൽ വീണ്ടും തെളിയിച്ചു. ആഗോളതലത്തിൽ തൊഴിൽ വെല്ലുവിളികളുണ്ടായിരുന്നിട്ടും കെ.ഐ.ഐ.ടി ഏകദേശം 92.5% പ്ലേസ്‌മെന്റ് കൺവർഷൻ നേടി.2025 പ്ലേസ്‌മെന്റ് സീസണിൽ ഏകദേശം 5,000 യോഗ്യരായ വിദ്യാർത്ഥികളിൽ നിന്ന് റിക്രൂട്ട് ചെയ്യാൻ 757ലധികം കമ്പനികൾ കെ.ഐ.ഐ.ടി ക്യാമ്പസ് സന്ദർശിച്ചു.ഇതിലൂടെ വിവിധ സ്‌കൂളുകളിലും വിഷയങ്ങളിലുമായി ഏകദേശം 4,621 ജോലി ഓഫറുകൾ ലഭിച്ചു.കെ.ഐ.ഐ.ടിയിൽ വിദ്യാർത്ഥികളെ അവരുടെ ആദ്യ ജോലിക്ക് മാത്രമല്ല, ദീർഘകാലവും സുസ്ഥിരവുമായ കരിയറുകൾക്കായി ഒരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് KIITയും KISSന്റെയും സ്ഥാപകനായ ഡോ.അച്യുത സമന്ത പറഞ്ഞു.ഈ ഉയർന്ന സാങ്കേതികവിദ്യയും നവീകരണവും കെ.ഐ.ഐ.ടി വിദ്യാർത്ഥികൾ വ്യവസായത്തിന് തയ്യാറാണെന്നതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

TAGS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.