
തിരുവനന്തപുരം: ആനാട് മോഹൻദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ്, ജനറൽ എം.ബി.എ കോഴ്സുകളിലേക്ക് അഡ്മിഷൻ ഡ്രൈവ് 11ന് രാവിലെ 9.30 മുതൽ തിരുവനന്തപുരം പാളയം സൗത്ത് പാർക്ക് ഹോട്ടലിൽ നടത്തും.താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. അക്കാഡമിക് മികവിന്റെ അടിസ്ഥാനത്തിൽ 50% വരെ സ്കോളർഷിപ്പ് ലഭിക്കും. ഫോൺ: 9946057222, 9847756668.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |