SignIn
Kerala Kaumudi Online
Tuesday, 21 April 2026 11.04 AM IST

കേരള സർവകലാശാല പരീക്ഷാഫലം

Increase Font Size Decrease Font Size Print Page
a

ജൂണിൽ നടത്തിയ ആറ്, നാല്, രണ്ട് സെമസ്റ്റർ ബി.എസ്‍.സി ഇലക്ട്രോണിക്സ് (റീസ്ട്രക്ചേർഡ്) (മേഴ്സിചാൻസ് – 2000 – 2009 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ്‍.സി ഇലക്ട്രോണിക്സ് (മേഴ്സിചാൻസ് – 2013 & 2018 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്‍.സി എൻവയോൺമെന്റൽ സയൻസ് (റെഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് , ബിഎസ്‍സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി , ബാച്ചിലർ ഒഫ് സോഷ്യൽ വർക്ക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ എട്ടാം സെമസ്റ്റർ ബിടെക് (2020 സ്കീം – റെഗുലർ - 2022 അഡ്മിഷൻ, സപ്ലിമെന്ററി – 2020 & 2021 അഡ്മിഷൻ), മേയ് പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ കമ്പെയിൻഡ് ഒന്ന്, രണ്ട് സെമസ്റ്റർ ബിടെക് (2018 സ്കീം – സപ്ലിമെന്ററി - 2019 അഡ്മിഷൻ, മേഴ്സിചാൻസ് - 2018 അഡ്മിഷൻ), ഏപ്രിൽ പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബിഎ, ബിഎസ്‍സി, ബികോം, ബിബിഎ, ബിസിഎ, ബിപിഎ, ബിഎംഎസ്, ബിഎസ്ഡബ്ല്യൂ എന്നീ സി.ബി.സി.എസ്.എസ്. (സി.ആർ.) ജൂൺ പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബിഎ/ബിഎസ്‍സി/ബികോം (ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി – 2023 അഡ്മിഷൻ, സപ്ലിമെന്ററി – 2022 & 2021 അഡ്മിഷൻ, മേഴ്സിചാൻസ് – 2013, 2017, 2018 & 2020 അഡ്മിഷൻ) ജൂൺ പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു.

ആറാം സെമസ്റ്റർ ബി.എസ്‍.സി എൻവയോൺമെന്റൽ സയൻസ് ആൻഡ്എൻവയോൺമെന്റ് ആൻഡ് വാട്ടർ മാനേജ്മെന്റ് , ഏപ്രിൽ പരീക്ഷയുടെ പ്രാക്ടിക്കൽ ആൻഡ് പ്രോജക്ട് വൈവവോസി മേയ് 11 മുതൽ നടത്തും.

ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബികോം ഏപ്രിൽ പരീക്ഷയുടെ പ്രാക്ടിക്കൽ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബിഎസ്‍സി ബോട്ടണി, സൈക്കോളജി, കെമിസ്ട്രി, ഫിസിക്സ് പ്രാക്ടിക്കൽ/പ്രോജക്ട്/ വൈവവോസി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് (ഓൺലൈൻ) കോഴ്സിൽ 30നകം അപേക്ഷിക്കാം. യോഗ്യത: സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക്, പ്രിലിമിനറി അറബിക്, മുൻഷി അറബിക്, അറബിക് ടീച്ചേഴ്സ് എക്സാമിനേഷൻ, ഏതെങ്കിലും ഡിഗ്രി (അറബിക് രണ്ടാം ഭാഷയായിരിക്കണം), വെബ്സൈറ്റ്- www.arabicku.in, ഫോൺ- 0471-2308846/9747318105

TAGS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.