SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.02 PM IST

ഒപ്‌റ്റോമെട്രി പ്രവേശനം

Increase Font Size Decrease Font Size Print Page
a

തിരുവനന്തപുരം:മാസ്റ്റർ ഒഫ് ഒപ്‌റ്റോമെട്രി പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കുശേഷമുള്ള അക്കാഡമിക്, വ്യക്തിഗത വിവരങ്ങൾ www.lbscentre.kerala.gov.inൽ പ്രസിദ്ധീകരിച്ചു.ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ 15ന് വൈകിട്ട് 5നകം നൽകണം. പുതിയ ക്ലെയിമുകൾ നൽകുവാൻ സാധിക്കില്ല. വിവരങ്ങൾക്ക്: 0471 2560361, 362, 363, 364.

TAGS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY