SignIn
Kerala Kaumudi Online
Monday, 16 February 2026 11.08 PM IST

ഓർമിക്കാൻ

Increase Font Size Decrease Font Size Print Page
a

1. സി.യു.ഇ.ടി പി.ജി പരീക്ഷാ ഷെഡ്യൂൾ:- കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് പി.ജി 2026 സബ്ജക്ട്‌വൈസ് പരീക്ഷാ ഷെഡ്യൂൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. സി.ബി.ടി മോഡിൽ മാർച്ച് 6 മുതൽ 27 വരെയാണ് പരീക്ഷ. ദിവസേന മൂന്ന് ഷിഫ്റ്റുകളുണ്ടാകും. ആദ്യ സെഷൻ രാവിലെ 9 മുതൽ 10.30 വരെയും രണ്ടാം സെഷൻ 12.30 മുതൽ 2 വരെയും മൂന്നാം സെഷൻ വൈകിട്ട് 4 മുതൽ 5.30 വരെയും നടക്കും. വെബ്സൈറ്റ്: nta.ac.in.

2. ഐ.ടി.ഇ.പി അഡ്മിഷൻ:- 4 വർഷ ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യുക്കേഷൻ പ്രോഗ്രാം പ്രവേശനത്തിനായി നടത്തുന്ന നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റ് (എൻ.സി.ഇ.ടി) 2026ന് എൻ.ടി.എ അപേക്ഷ ക്ഷണിച്ചു. മാർച്ച് 10 വരെ അപേക്ഷിക്കാം. ഏപ്രിൽ 17നാണ് പരീക്ഷ. വെബ്സൈറ്റ്: nta.ac.in.

TAGS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.