SignIn
Kerala Kaumudi Online
Thursday, 19 February 2026 4.05 AM IST

പി.എസ്.സി

Increase Font Size Decrease Font Size Print Page
a

പ്രായോഗിക പരീക്ഷ

കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ പെയിന്റർ (കാറ്റഗറി നമ്പർ 779/2024) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 18 ന് തിരുവനന്തപുരം ആര്യനാട് പളളിവേട്ട ഐ.ടി.ഐ.യിൽ പ്രായോഗിക പരീക്ഷ നടത്തും.

അഭിമുഖം

കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (നാച്ചുറൽ സൻസ്) മലയാളം മാദ്ധ്യമം (കാറ്റഗറി നമ്പർ 602/2024) തസ്തികയിലേക്കുള്ള ഒന്നാംഘട്ട അഭിമുഖം 18, 19, 20 തീയതികളിൽ പി.എസ്.സി കാസർകോട് ജില്ലാ ഓഫീസിൽ നടത്തും.
കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (ഹിന്ദി) (കാറ്റഗറി നമ്പർ 604/2024) തസ്തിയിലേക്കുള്ള ഒന്നാംഘട്ട അഭിമുഖം 18, 19, 20 തീയതികളിൽ പി.എസ്.സി. കണ്ണൂർ ജില്ലാ ഓഫീസിൽ നടത്തും.

വയനാട് ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് (ഹോമിയോ) (കാറ്റഗറി നമ്പർ 80/2024, 355/2024-എസ്.ഐ.യു.സി.നാടാർ) തസ്തികയിലേക്ക് 18 ന് പി.എസ്.സി. കോഴിക്കോട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.

സർട്ടിഫിക്കറ്റ് പരിശോധന

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ബയോകെമിസ്റ്റ് (കാറ്റഗറി നമ്പർ 232/2024) തസ്തികയുടെ ചുരുക്കപട്ടികയിൽ ഉൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാത്തവർക്ക് 18 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

ര​ണ്ട്ത​സ്തി​ക​ക​ളി​ലേ​ക്ക് ​ചു​രു​ക്ക​പ​ട്ടി​ക​ ​പ്ര​സി​ദ്ധീ​ക​രി​ക്കും

​പൊ​തു​മ​രാ​മ​ത്ത് ​(​ഇ​ല​ക്‌​ട്രോ​ണി​ക്സ് ​വിം​ഗ് ​)​ ​വ​കു​പ്പി​ൽ​ ​എ​ൻ​ജി​നീ​യ​റിം​ഗ് ​അ​സി​സ്റ്റ​ന്റ് ​(​ഇ​ല​ക്‌​ട്രോ​ണി​ക്സ്)​/​ഓ​വ​ർ​സി​യ​ർ​ ​ഗ്രേ​ഡ് 1​ ​(​ഇ​ല​ക്‌​ട്രോ​ണി​ക്സ്)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 578​/2024​),​ ​സ്റ്റേ​റ്റ് ​ആ​ർ​ക്കൈ​വ്സ് ​വ​കു​പ്പി​ൽ​ ​അ​സി​സ്റ്റ​ന്റ് ​ക​ൺ​സ​ർ​വേ​ഷ​ൻ​ ​ഓ​ഫീ​സ​ർ​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 186​/2025​)​ ​എ​ന്നീ​ ​ത​സ്തി​ക​യി​ലേ​ക്ക് ​ചു​രു​ക്ക​പ​ട്ടി​ക​ ​പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ​ ​ഇ​ന്ന​ലെ​ ​ചേ​ർ​ന്ന​ ​പി.​എ​സ്.​സി​ ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.


സാ​ദ്ധ്യ​താ​പ​ട്ടി​ക​ ​പ്ര​സി​ദ്ധീ​ക​രി​ക്കും
​സാ​ങ്കേ​തി​ക​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​ട്രേ​ഡ്സ്മാ​ൻ​ ​(​സി​വി​ൽ​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 276​/2025​),​ ​ആ​ർ​ക്കി​യോ​ള​ജി​ ​വ​കു​പ്പി​ൽ​ ​ഡ്രാ​ഫ്ട്സ്മാ​ൻ​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 513​/2024​)​ ​എ​ന്നീ​ ​ത​സ്തി​ക​യി​ലേ​ക്ക് ​സാ​ദ്ധ്യ​താ​പ​ട്ടി​ക​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.

TAGS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY