SignIn
Kerala Kaumudi Online
Thursday, 19 February 2026 4.05 AM IST

എം.ബി.എ എൻട്രൻസ് അഡ്മിറ്റ് കാർഡായി

Increase Font Size Decrease Font Size Print Page
a

തിരുവനന്തപുരം: ഈ മാസം 22 ന് നടത്തുന്ന എം.ബി.എ പ്രവേശന പരീക്ഷയായ മാനേജ്‌മെന്റ് ആപ്‌റ്റിറ്റ്യൂഡ് ടെസ്റ്റിന് (കെമാറ്റ് സെഷൻ-1) ഓൺലൈനായി അപേക്ഷിച്ചവരുടെ അഡ്മിറ്റ് കാർഡുകൾ www.cee.kerala.gov.in വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷയിലെ അപാകതകൾ മൂലം

അഡ്മിറ്റ് കാർഡുകൾ തടഞ്ഞുവച്ചവർ www.cee.kerala.gov.in വെബ്‌സൈറ്റിൽ 20ന് ഉച്ചയ്ക്ക് രണ്ടിനകം അപേക്ഷയിലെ അപാകതകൾ പരിഹരിക്കണം. ഹെൽപ്പ് ലൈൻ- 0471 – 2332120

TAGS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY