തിരുവനന്തപുരം: സ്വാശ്രയ ആയുർവേദ, യുനാനി, സിദ്ധ കോളേജുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള യോഗ്യതാ ലിസ്റ്റ് www.cee.kerala.gov.in വെബ്സൈറ്റിൽ. അസൽ രേഖകളുമായി 20ന് ഉച്ചയ്ക്ക് രണ്ടിനകം കോളേജുകളിലെത്തണം.
അഡ്വാൻസ്ഡ് ട്രെയിനിംഗ്
ഇൻ മൈക്രോബയോളജി
തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിൽ അഡ്വാൻസ്ഡ് ട്രെയിനിംഗ് ഇൻ മൈക്രോബയോളജി പഠിക്കാം. അവസാനതീയതി മേയ് 30. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.rcctvm.gov.in
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |