തിരുവനന്തപുരം: ഹയർ സെക്കൻഡറി സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജിയിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറെ രൂക്ഷമായി വിമർശിച്ച കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ, ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടർ മനഃപൂർവം ധിക്കരിച്ചെന്നും പറഞ്ഞു. മേയ് 24ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നേരിട്ട് ഹാജരാകണം. കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാൻ കാരണം കാണിക്കണമെന്നും ഉത്തരവിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |