SignIn
Kerala Kaumudi Online
Saturday, 27 April 2024 6.54 AM IST

കേരളത്തിൽ പിടിച്ചത് 616 കോടിയുടെ സ്വർണം

gold

ന്യൂഡൽഹി: കേരളത്തിൽ 2016 മുതൽ 2020 വരെയുള്ള അഞ്ചുവർഷം 616 കോടിരൂപ വിലമതിക്കുന്ന 1820 .23 കിലോഗ്രാം കള്ളക്കടത്ത് സ്വർണം പിടിച്ചെടുത്തതായി കേന്ദ്ര ധനകാര്യ വകുപ്പ് സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയിൽ കൊടിക്കുന്നിൽ സുരേഷിനെ അറിയിച്ചു. 3166 കേസുകൾ രജിസ്റ്റർ ചെയ്തു. 904 പേരെ അറസ്റ്റ് ചെയ്‌തു.


2016:

166:കേസുകൾ

75.428: കിലോ സ്വർണം

19.35: കോടി രൂപ മൂല്യം

15: അറസ്റ്റ്

2017

259: കേസുകൾ:

140.618: കിലോ സ്വർണം

38.39: കോടി രൂപ മൂല്യം

45: അറസ്റ്റ്

2018

981: കേസുകൾ

447.627:കിലോ സ്വർണം

130.65:കോടി രൂപ മൂല്യം

153: അറസ്റ്റ്

2019

1076:കേസുകൾ

726.631:കിലോ സ്വർണം

241.67: കോടി രൂപ മൂല്യം

348:അറസ്റ്റ്

2020

684:കേസുകൾ

429.93:കിലോ സ്വർണം

186.14:കോടി രൂപ മൂല്യം

343: അറസ്റ്റ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOLD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.