SignIn
Kerala Kaumudi Online
Monday, 27 May 2024 8.32 AM IST

സ്വർണത്തിനിത് എന്തുപറ്റി, ഒറ്റയടിക്ക് കുറഞ്ഞത് ആയിരത്തിലധികം രൂപ; വരും ദിവസങ്ങളിൽ വിലയിൽ സംഭവിക്കാൻ പോകുന്നത്

gold

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുത്തനെയിടിഞ്ഞു. ഇരുപത്തിരണ്ട് കാരറ്റ് ഒരു പവൻ സ്വർണത്തിന് 1120 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരിക്കുന്നത്. ഇതോടെ പവന് 52,920 രൂപയായി. ഗ്രാമിന് 140 രൂപ കുറഞ്ഞ് 6,615 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

ഒരു പവൻ വാങ്ങണമെങ്കിൽ പണിക്കൂലിയും ജി എസ് ടിയുമടക്കം ഏകദേശം അറുപതിനായിരത്തിത്തോളം രൂപ കൊടുക്കേണ്ടി വരും. ഇന്നലെ പവന് 54,040 രൂപയും, ഗ്രാമിന് 6,755 രൂപയുമായിരുന്നു. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങളിൽ അയവുണ്ടായതോടെയാണ് സ്വർണ വിലയിൽ ഇടിവുണ്ടാകുന്നത്. യു. എസ് ബോണ്ടുകളുടെ മൂല്യത്തിൽ വർദ്ധനയുണ്ടായതോടെ നിക്ഷേപകർ സ്വർണത്തിൽ നിന്നും പണം പിൻവലിച്ചു. വരും ദിവസങ്ങളിലും സ്വർ‌ണ വിലയിൽ ഇടിവുണ്ടാകാൻ സാദ്ധ്യതയുണ്ട്.

ഏപ്രിലിലെ സ്വർണനിരക്ക്

ഏപ്രിൽ 23 ₹52,920

ഏപ്രിൽ 22 ₹₹54,040

ഏപ്രിൽ 21 ₹54,440

ഏപ്രിൽ 20 ₹54,440

ഏപ്രിൽ 19 ₹54,520

ഏപ്രിൽ 18 ₹54,120

ഏപ്രിൽ 17 ₹54,360

ഏപ്രിൽ 16 ₹54,360

ഏപ്രിൽ 15 ₹53,640

ഏപ്രിൽ 14 ₹53,200

ഏപ്രിൽ 13 ₹53,200

ഏപ്രിൽ 12 ₹53,760

ഏപ്രിൽ 11 ₹52,960

ഏപ്രിൽ 10 ₹52,880

ഏപ്രിൽ 09 ₹52,800

ഏപ്രിൽ 08 ₹52,520

ഏപ്രിൽ 07 ₹52,280

ഏപ്രിൽ 06 ₹52,280

ഏപ്രിൽ 05 ₹ 51,320

ഏപ്രിൽ 04 ₹51,680

ഏപ്രിൽ 03 ₹51,280

ഏപ്രിൽ 02 ₹50,680

ഏപ്രിൽ 01 ₹50,880

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOLD, GOLDRATE, KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.