SignIn
Kerala Kaumudi Online
Friday, 26 April 2024 6.46 PM IST

കുട്ടികളിലെ ചേലാകർമ്മം വിലക്കണമെന്ന് ഹർജി

കൊച്ചി: പതിനെട്ടു വയസിൽ താഴെയുള്ളവരിലെ ചേലാകർമ്മം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് യുക്തിവാദി സംഘടനയായ 'നോൺ റിലിജിയസ് സിറ്റിസൺസ്" ഹൈക്കോടതിയിൽ ഹർജി നൽകി. ഇത് കുട്ടികൾക്ക് നേരെയുള്ള അക്രമമാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും സെക്രട്ടറി​ കലഞ്ഞൂർ സ്വദേശി​ മുഹമ്മദ് ഇസ്മയി​ൽ ഉൾപ്പെടെ ആറുപേർ സമർപ്പി​ച്ച ഹർജിയിൽ ആരോപിക്കുന്നു. ഹർജി അടുത്തയാഴ്ച ഹൈക്കോടതി പരിഗണിച്ചേക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HIGHCOURT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.