കോഴിക്കോട്: ഐ.എം.എ വനിതാ സംസ്ഥാന സമ്മേളനം ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവൽ കോശി ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗം സംസ്ഥാന ചെയർപേഴ്സൺ ഡോ. രാജലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. പി.ടി. ഉഷ എം.പി മുഖ്യാതിഥിയായി. പദ്മശ്രീ മീനാക്ഷി അമ്മ, ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവൻ, ഡോ.സന്ധ്യ കുറുപ്പ് , ഡോ. ബാലഗുഹൻ, ഡോ.എം. നാരായണൻ, ഡോ.അജിത പി.എൻ, ഡോ.അശോക വത്സല, ഡോ.ചാന്ദ്നി ദേവി, ഡോ. ദീപ ഓഗസ്റ്റീൻ, ഡോ.ബി.വേണുഗോപാലൻ, ഡോ.അജിത് ഭാസ്കർ എന്നിവർ പ്രസംഗിച്ചു.
പ്രഥമ ഡോ. പി.എ ലളിത മെമ്മോറിയൽ പ്രഭാഷണം ഡോ. കൊച്ചു. എസ്. മണി നിർവഹിച്ചു.
അശ്വതി ദിനിൽ, ഡോ.ഷീബ ടി. ജോസഫ്, ഡോ.ആർ.ചാന്ദ്നി, ഡോ.ലക്ഷ്മി എസ്, ഡോ. ഹഫീസാ ടംട്ടൻ എന്നിവർ പ്രസംഗിച്ചു. ഡോ.വിധു അശോക് നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |