SignIn
Kerala Kaumudi Online
Monday, 01 July 2024 1.07 AM IST

കേരള സർവകലാശാല ടൈംടേബിൾ പ്രസിദ്ധീകരിച്ചു

p

തിരുവനന്തപുരം: കേരള സർവകലാശാല കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനീയറിംഗിൽ ഈമാസം നടത്തുന്ന 5ാം സെമസ്റ്റർ ബി.ടെക് (2020 സ്കീം)​(റെഗുലർ 2021 അഡ്മിഷൻ,​ സപ്ളിമെന്ററി - 2020 അഡ്മിഷൻ)​ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിവരങ്ങൾ വെബ്സൈറ്റിൽ.

പരീക്ഷാതീയതി

കേരള സർവകലാശാല 8ന് ആരംഭിക്കാനിരുന്ന ഒന്നാം സെമസ്റ്രർ എം.എ അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയുടെ എ.എൽ - 211 അപ്ളൈഡ് ഗ്രാമർ ആൻഡ് മോർഫോളജി - I പരീക്ഷ 23ലേക്ക് മാറ്റി. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.

പി.​എ​സ്.​സി​ ​അ​ഭി​മു​ഖം


തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​സ്റ്റേ​റ്റ് ​കോ​-​ഓ​പ്പ​റേ​റ്റീ​വ് ​റ​ബ്ബ​ർ​ ​മാ​ർ​ക്ക​റ്റിം​ഗ് ​ഫെ​ഡ​റേ​ഷ​നി​ൽ​ ​ഫി​നാ​ൻ​സ് ​മാ​നേ​ജ​ർ,​ ​പാ​ർ​ട്ട് 1​ ​(​ജ​ന​റ​ൽ​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 263​/2022​)​ ​ത​സ്തി​ക​യി​ലേ​ക്ക് 15​ ​ന് ​രാ​വി​ലെ​ 9.30​ ​ന് ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ത്തും.​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ ​സ​ഹി​തം​ ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ലെ​ ​സി.​എ​സ്.​ ​വി​ഭാ​ഗ​ത്തി​ൽ​ ​രാ​വി​ലെ​ 8​ന് ​ഹാ​ജ​രാ​ക​ണം.​ ​ഫോ​ൺ​:​ 0471​ 2546442.

തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ല​യി​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​പാ​ർ​ട്ട്‌​ടൈം​ ​ഹൈ​സ്‌​കൂ​ൾ​ ​ടീ​ച്ച​ർ​ ​(​അ​റ​ബി​ക്)​ ​-​ ​ര​ണ്ടാം​ ​എ​ൻ.​സി.​എ​ ​ഈ​ഴ​വ​/​തി​യ്യ​/​ബി​ല്ല​വ​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 796​/2022​)​ ​ത​സ്തി​ക​യി​ലേ​ക്ക് 16​നും​ ​ഫു​ൾ​ടൈം​ ​ജൂ​നി​യ​ർ​ ​ലാം​ഗ്വേ​ജ് ​ടീ​ച്ച​ർ​ ​(​ഹി​ന്ദി​)​ ​(​ത​സ്തി​ക​മാ​റ്റം​ ​മു​ഖേ​ന​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 604​/2022​)​ ​ത​സ്തി​ക​യി​ലേ​ക്ക് 17​നും​ ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ത്തും.

സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധന
ഭാ​ര​തീ​യ​ ​ചി​കി​ത്സാ​ ​വ​കു​പ്പി​ൽ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ ​(​വി​ഷ​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 30​/2023​)​ ​ത​സ്തി​ക​യു​ടെ​ ​ചു​രു​ക്ക​പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട​വ​രി​ൽ​ ​ഒ​റ്റ​ത്ത​വ​ണ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്താ​ത്ത​വ​ർ​ക്ക് ​മേ​യ് 6​ ​ന് ​രാ​വി​ലെ​ 10.30​ ​ന് ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തും.​ ​ഫോ​ൺ​:​ 0471​ 2546325.
റ്റേ​റ്റ് ​ഫാ​മിം​ഗ് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​കേ​ര​ള​ ​ലി​മി​റ്റ​ഡി​ൽ​ ​മെ​ക്കാ​നി​ക്ക് ​ഗ്രേ​ഡ് 2​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 6​/2023​)​ ​ത​സ്തി​ക​യു​ടെ​ ​സാ​ദ്ധ്യ​താ​പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട​വ​രി​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധ​ന​ ​പൂ​ർ​ത്തി​യാ​ക്കാ​ത്ത​വ​ർ​ക്ക് 9​ന് ​രാ​വി​ലെ​ 10.30​ ​മു​ത​ൽ​ ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ലെ​ ​അം​ബേ​ദ്ക​ർ​ ​ഹാ​ളി​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തും.

ഒ​മ്പ​ത് ​പി.​ജി.​കോ​ഴ്സു​ക​ൾ​ ​അ​നു​വ​ദി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​ല്ല​ത്തെ​ ​പാ​രി​പ്പി​ള്ളി​ ​സ​ർ​ക്കാ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ 9​ ​പി.​ജി.​കോ​ഴ്സു​ക​ൾ​ ​തു​ട​ങ്ങാ​ൻ​ ​ധ​ന​കാ​ര്യ​ ​വ​കു​പ്പി​ന്റെ​ ​അ​നു​മ​തി.34​ ​സീ​റ്റു​ക​ളു​ണ്ടാ​കും.​ജ​ന​റ​ൽ​ ​മെ​ഡി​സി​ൻ,​ജ​ന​റ​ൽ​ ​സ​ർ​ജ​റി,​അ​ന​സ്‌​തേ​ഷ്യോ​ള​ജി​ ​എ​ന്നി​വ​യി​ൽ​ ​അ​ഞ്ച് ​വീ​ത​വും​ ​ഒ​ബ്സ്‌​ട്രെ​ട്രി​ക്സ് ​ആ​ൻ​ഡ് ​ഗൈ​ന​ക്കോ​ള​ജി,​പീ​ഡി​യാ​ട്രി​ക്സ്,​ഓ​ർ​ത്തോ​പീ​ഡി​യാ​ട്രി​ക്സ് ​എ​ന്നി​വ​യി​ൽ​ ​നാ​ലു​ ​വീ​ത​വും​ ​ഇ.​എ​ൻ.​ടി,​ഓ​ഫ്ത്താ​ൽ​മോ​ള​ജി​ ​എ​ന്നി​വ​യി​ൽ​ ​മൂ​ന്നു​വീ​ത​വും​ ​ട്രാ​ൻ​സ്ഫ്യു​ഷ​ൻ​ ​മെ​ഡി​സി​നി​ൽ​ ​ഒ​ന്നും​ ​സീ​റ്റു​ക​ളാ​ണു​ള്ള​ത്.

എ​​​സ്.​​​എ​​​ൻ.​​​പി​​​​.​​​സി​
വി​​​​​​​ദ്യാ​​​ർ​​​ത്ഥി​​​​​​​ ​​​ക്യാ​​​മ്പ്
ക​​​ണി​​​​​​​ച്ചു​​​കു​​​ള​​​ങ്ങ​​​ര​​​യി​​​​ൽ
കൊ​​​ച്ചി​​​​​​​:​​​ ​​​ശ്രീ​​​നാ​​​രാ​​​യ​​​ണ​​​ ​​​പെ​​​ൻ​​​ഷ​​​നേ​​​ഴ്സ് ​​​കൗ​​​ൺ​​​​​​​സി​​​​​​​ൽ​​​ ​​​(​​​എ​​​സ്.​​​എ​​​ൻ.​​​പി​​​​.​​​സി​​​​​​​)​​​ ​​​ഗു​​​രു​​​വൈ​​​ഖ​​​രി​​​​​​​ ​​​എ​​​ന്ന​​​ ​​​പേ​​​രി​​​​​​​ൽ​​​ ​​​എ​​​ട്ടാം​​​ ​​​ക്ളാ​​​സ് ​​​മു​​​ത​​​ലു​​​ള്ള​​​ ​​​വി​​​​​​​ദ്യാ​​​ർ​​​ത്ഥി​​​​​​​ക​​​ൾ​​​ക്കാ​​​യി​​​​​​​ ​​​ത്രി​​​​​​​ദി​​​​​​​ന​​​ ​​​റെ​​​സി​​​​​​​ഡ​​​ൻ​​​ഷ്യ​​​ൽ​​​ ​​​സ​​​മ്മ​​​ർ​​​ക്യാ​​​മ്പ് 23​​​ ​​​മു​​​ത​​​ൽ​​​ 25​​​ ​​​വ​​​രെ​​​ ​​​ക​​​ണി​​​​​​​ച്ചു​​​കു​​​ള​​​ങ്ങ​​​ര​​​ ​​​ദേ​​​വീ​​​ക്ഷേ​​​ത്ര​​​ത്തി​​​​​​​ൽ​​​ ​​​സം​​​ഘ​​​ടി​​​പ്പി​​​ക്കും.​​​ ​​​ക്യാ​​​മ്പി​​​ൽ​​​ ​​​എ​​​ല്ലാ​​​ ​​​ദി​​​വ​​​സ​​​വും​​​ ​​​എ​​​സ്.​​​എ​​​ൻ.​​​ഡി​​​​.​​​പി​​​​​​​ ​​​യോ​​​ഗം​​​ ​​​ജ​​​ന​​​റ​​​ൽ​​​ ​​​സെ​​​ക്ര​​​ട്ട​​​റി​​​​​​​ ​​​വെ​​​ള്ളാ​​​പ്പ​​​ള്ളി​​​​​​​ ​​​ന​​​ടേ​​​ശ​​​ന്റെ​​​ ​​​സാ​​​ന്നി​​​​​​​ദ്ധ്യ​​​മു​​​ണ്ടാ​​​കും.​​​ ​​​കൃ​​​ഷി​​​​​​​വ​​​കു​​​പ്പ് ​​​പ്രി​​​​​​​ൻ​​​സി​​​​​​​പ്പ​​​ൽ​​​ ​​​സെ​​​ക്ര​​​ട്ട​​​റി​​​​​​​ ​​​ഡോ.​​​ബി​​​​.​​​ ​​​അ​​​ശോ​​​ക്,​​​ ​​​ഇ​​​ൻ​​​കം​​​ടാ​​​ക്സ് ​​​ജോ.​​​ ​​​ക​​​മ്മി​​​​​​​ഷ​​​ണ​​​ർ​​​ ​​​ജ്യോ​​​തി​​​​​​​സ് ​​​മോ​​​ഹ​​​ൻ,​​​ ​​​എം.​​​ജി​​​​​​​ ​​​യൂ​​​ണി​​​​​​​വേ​​​ഴ്സി​​​​​​​റ്റി​​​​​​​ ​​​ര​​​ജി​​​​​​​സ്ട്രാ​​​ർ​​​ ​​​ഡോ.​​​സാ​​​ബു​​​ക്കു​​​ട്ട​​​ൻ,​​​ ​​​റി​​​​​​​ട്ട.​​​ ​​​ഡി​​​വൈ.​​​എ​​​സ്.​​​പി​​​​​​​യും​​​ ​​​ക​​​രി​​​​​​​യ​​​ർ​​​ ​​​അ​​​ന​​​ലി​​​​​​​സ്റ്റു​​​മാ​​​യ​​​ ​​​കെ.​​​എം.​​​സ​​​ജീ​​​വ്,​​​ ​​​പൊ​​​തു​​​വി​​​​​​​ദ്യാ​​​ഭ്യാ​​​സ​​​ ​​​റി​​​​​​​ട്ട.​​​ ​​​ജോ.​​​ഡ​​​യ​​​റ​​​ക്ട​​​ർ​​​ ​​​ഡോ.​​​കെ.​​​ ​​​സോ​​​മ​​​ൻ,​​​ ​​​റി​​​​​​​ട്ട.​​​ ​​​എം​​​പ്ളോ​​​യ്മെ​​​ന്റ് ​​​ഓ​​​ഫീ​​​സ​​​ർ​​​ ​​​ഡോ.​​​ആ​​​ർ.​​​ ​​​ബോ​​​സ്,​​​ ​​​സൈ​​​ക്കോ​​​ള​​​ജി​​​​​​​സ്റ്റ് ​​​കെ.​​​എ​​​സ്.​​​ ​​​അ​​​ഹ​​​മ്മ​​​ദ്കു​​​ട്ടി​​​​,​​​ ​​​റോ​​​ബോ​​​ട്ടി​​​​​​​ക്സ് ​​​ട്രെ​​​യ്‌​​​ന​​​ർ​​​ ​​​റ​​​ഷീ​​​ദ് ​​​മു​​​ഹ​​​മ്മ​​​ദ്,​​​ ​​​യോ​​​ഗ​​​ ​​​ട്രെ​​​യ്‌​​​ന​​​ർ​​​ ​​​ബെ​​​നി​​​​​​​ല​​​ ​​​അ​​​നൂ​​​പ്,​​​ ​​​മെ​​​ന്റ​​​ലി​​​​​​​സ്റ്റ് ​​​ഷാ​​​ലി​​​​​​​ഖ് ​​​മു​​​ഹ​​​മ്മ​​​ദ്,​​​ ​​​സം​​​ഗീ​​​ത​​​ജ്ഞ​​​ൻ​​​ ​​​ഷാ​​​നു​​​ ​​​ഓം​​​കാ​​​ര​​​ ​​​എ​​​ന്നി​​​​​​​വ​​​ർ​​​ ​​​ക്ളാ​​​സെ​​​ടു​​​ക്കും.​​​ 2000​​​ ​​​രൂ​​​പ​​​യാ​​​ണ് ​​​ക്യാ​​​മ്പ് ​​​ഫീ.​​​ ​​​ആ​​​ദ്യം​​​ ​​​ര​​​ജി​​​​​​​സ്റ്റ​​​ർ​​​ ​​​ചെ​​​യ്യു​​​ന്ന​​​ 50​​​ ​​​പേ​​​ർ​​​ക്ക് 1000​​​ ​​​രൂ​​​പ​​​ ​​​മ​​​തി​​​യാ​​​കും.​​​ ​​​ര​​​ജി​​​​​​​സ്ട്രേ​​​ഷ​​​ന് ​​​:​​​ ​​​h​​​t​​​t​​​s​​​:​​​/​​​/​​​s​​​h​​​o​​​r​​​t​​​u​​​r​​​l.​​​a​​​t​​​/​​​k​​​I​​​H​​​M​​​T,​​​ ​​​ഫോ​​​ൺ​​​​​​​:​​​ 90376​​​ 44729.


ഫ​​​ണ്ട് ​​​അ​​​നു​​​വ​​​ദി​​​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​വ​​​രു​​​മാ​​​നം​​​ ​​​കു​​​റ​​​ഞ്ഞ​​​ 45​​​ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ൾ​​​ക്കും​​​ ​​​ആ​​​റ് ​​​മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​ക​​​ൾ​​​ക്കും​​​ ​​​വ​​​ര​​​വ് ​​​-​​​ ​​​ചെ​​​ല​​​വ് ​​​വി​​​ട​​​വ് ​​​നി​​​ക​​​ത്താ​​​ൻ​​​ 15​​​കോ​​​ടി​​​യു​​​ടെ​​​ ​​​ഗ്യാ​​​പ് ​​​ഫ​​​ണ്ട് ​​​അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യി​​​ ​​​ധ​​​ന​​​കാ​​​ര്യ​​​വ​​​കു​​​പ്പ് ​​​അ​​​റി​​​യി​​​ച്ചു.6ാം​​​ ​​​ധ​​​ന​​​കാ​​​ര്യ​​​ ​​​ക​​​മ്മി​​​ഷ​​​ൻ​​​ ​​​ശു​​​പാ​​​ർ​​​ശ​​​യ​​​നു​​​സ​​​രി​​​ച്ചാ​​​ണി​​​ത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INFORMATION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.