ആലപ്പുഴ: ദേശീയ അദ്ധ്യാപക പരിഷത്ത് (എൻ.ടി.യു) സംസ്ഥാന പ്രസിഡന്റായി പി.എസ്. ഗോപകുമാറിനെയും (കൊല്ലം) ജനറൽ സെക്രട്ടറിയായി ടി.അനൂപ് കുമാറിനെയും (കോഴിക്കോട്) സംസ്ഥാന സമ്മേളനം വീണ്ടും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി പി.വെങ്കപ്പ ഷെട്ടി (കാസർകോട്),കെ.സ്മിത (തൃശൂർ),ആർ.ജിഗി (കോട്ടയം),എസ്.ശ്യാംലാൽ (തിരുവനന്തപുരം),സെക്രട്ടറിമാരായി കെ.പ്രഭാകരൻ നായർ (കാസർകോട്),എ.ജെ.ശ്രീനി (പാലക്കാട്),ടി.ജെ.ഹരികുമാർ (കൊല്ലം),കെ.വി.ബിന്ദു (എറണാകുളം),ട്രഷറായി എം.ടി.സുരേഷ് കുമാറിനെയും (കണ്ണൂർ) തിരഞ്ഞെടുത്തു.
വനിതാ വിഭാഗം കൺവീനർറായി പി.ശ്രീദേവി (തൃശൂർ),ജോയിന്റ് കൺവീനർമാരായി എ.സുജിത (കാസർകോട്),ധനലക്ഷ്മി വിരിയറഴികത്ത് (കൊല്ലം),പ്രൈമറി വിഭാഗം കൺവീനറായി കെ.കെ.ഗിരീഷ് കുമാർ (തൃശൂർ),ഹയർ സെക്കൻഡറി വിഭാഗം കൺവീനറായി ജി.എസ്.ബൈജു (തിരുവനന്തപുരം),ഉത്തരമേഖല സെക്രട്ടറിയായി കെ.ഷാജിമോൻ (തൃശൂർ),മദ്ധ്യമേഖല സെക്രട്ടറിയായി പി.ടി.പ്രദീപ് കുമാർ (മലപ്പുറം),ദക്ഷിണമേഖലാ സെക്രട്ടറിയായി ജെ.രാജേന്ദ്രക്കുറുപ്പ് (പത്തനംതിട്ട),മീഡിയ കൺവീനറായി പി.സതീഷ് കുമാർ (കോഴിക്കോട്),സമിതി അംഗങ്ങളായി ആർ.ജയകൃഷ്ണൻ (കൊല്ലം),ബി.മനോജ് (പത്തനംതിട്ട),ഹരി ആർ.വിശ്വനാഥ് (ഇടുക്കി),എ.രമേഷ് കുമാർ (പാലക്കാട്),കെ.കെ.രാജേഷ് (പാലക്കാട്),രാജേഷ് തെരൂർ (കണ്ണൂർ),എ.വി.ഹരീഷ് കുമാർ (മലപ്പുറം),എൻ.ജയശ്രീ (മലപ്പുറം),ടി.കൃഷ്ണൻ (കാസർകോട്),അരവിന്ദാക്ഷ ഭണ്ഡാരി (കാസർകോട്),സംസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാക്കളായി സിനി കൃഷ്ണപുരി (തിരുവനന്തപുരം),എം.സോജു (കണ്ണൂർ),ഐശ്വര്യ പറളി (പാലക്കാട്),കെ.സോമരാജൻ (മലപ്പുറം),കെ.എസ്.രേഷ്മ (കോഴിക്കോട്),വി.കെ.ഷാജി (തിരുവനന്തപുരം) എന്നിവരെയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |