SignIn
Kerala Kaumudi Online
Thursday, 19 September 2024 11.00 PM IST

പി.എസ്.സി പ്രായോഗിക പരീക്ഷ

Increase Font Size Decrease Font Size Print Page
psc

തിരുവനന്തപുരം: സംസ്ഥാന ജലഗതാഗത വകുപ്പിൽ ബോട്ട് ഡ്രൈവർ-എൻ.സി.എ-എസ്.ഐ.യു.സി. നാടാർ (കാറ്റഗറി നമ്പർ 275/2021) തസ്തികയിലേക്ക് 24ന് ആലപ്പുഴ ബോട്ട് സ്റ്റേഷനിൽ പ്രായോഗിക പരീക്ഷ നടത്തും.

അഭിമുഖം

കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഇസ്ലാമിക് ഹിസ്റ്ററി (കാറ്റഗറി നമ്പർ 292/2019) തസ്തികയിലേക്ക് നാളെ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

പൊതുമരാമത്ത് (ഇലക്‌ട്രോണിക്സ് വിങ്) വകുപ്പിൽ എൻജിനിയറിംഗ് അസിസ്റ്റന്റ് (ഇലക്‌ട്രോണിക്സ്)/ഓവർസീയർ ഗ്രേഡ് 1 (ഇലക്‌ട്രോണിക്സ്) (കാറ്റഗറി നമ്പർ 192/2019) തസ്തികയിലേക്ക് 22,23,24 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്.-എട്ടാം എൻ.സി.എ. പട്ടികജാതി (കാറ്റഗറി നമ്പർ 225/2022) തസ്തികയിലേക്ക് 24ന് പി.എസ്.സി. കോഴിക്കോട് ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും.

വിവരണാത്മക പരീക്ഷ
വിവിധ വകുപ്പുകളിൽ ലോവർ ഡിവിഷൻ ക്ലർക്ക് (തമിഴും മലയാളവും അറിയാവുന്നവർ)-എൻ.സി.എ. ഈഴവ/തിയ്യ/ബില്ലവ,മുസ്ലിം (കാറ്റഗറി നമ്പർ 470/2019, 523/2020) തസ്തികയിലേക്ക് 26ന് രാവിലെ 10മണി മുതൽ ഉച്ചയ്ക്ക് 12.30വരെ പൊതു വിവരണാത്മക പരീക്ഷ നടത്തും.

ഒ.എം.ആർ. പരീക്ഷ
കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് കമ്പനി ലിമിറ്റഡിൽ (കാറ്റഗറി നമ്പർ 22/2022),കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ എൽ.ഡി. ടൈപ്പിസ്റ്റ് (എൻ.സി.എ.),​(കാറ്റഗറി നമ്പർ 205/2022),കേരള ലെജിസ്ലേറ്റർ സെക്രട്ടേറിയേറ്റിൽ റിപ്പോർട്ടർ ഗ്രേഡ് 2 (ഇംഗ്ലീഷ്),​(കാറ്റഗറി നമ്പർ 257/2022),കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 262/2022) തസ്തികകളിലേക്ക് 22ന് രാവിലെ 7.15മുതൽ 9.15വരെ ഒ.എം.ആർ. പരീക്ഷ നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: 1
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.