SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.48 PM IST

വുമൺ സിവിൽ എക്‌സൈസ് ഓഫീസർ അർഹതാ പട്ടിക

k

തിരുവനന്തപുരം; എക്‌സൈസ് വകുപ്പിൽ വുമൺ സിവിൽ എക്‌സൈസ് ഓഫീസർ(കാറ്റഗറി നമ്പർ 613/2021), വയനാട്,എറണാകുളം, കണ്ണൂർ ജില്ലകളിൽ വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (എൻ.സി.എ-ഹിന്ദുനാടാർ,എസ്.ഐ.യു.സി നാടാർ) (കാറ്റഗറി നമ്പർ 44/2021, 45/2021),വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ(നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 27/2022,29/2022,30/2022),ഇടുക്കി ജില്ലയിൽ വിവിധ വകുപ്പുകളിൽ ലോവർ ഡിവിഷൻ ക്ലർക്ക് (തമിഴും മലയാളവും അറിയാവുന്നവർ)(ഒന്നാം എൻ.സി.എ ധീവര) (കാറ്റഗറി നമ്പർ705/2021) എന്നീ തസ്തികകളിലേക്ക് അർഹതാ പട്ടിക പ്രസിദ്ധീകരിക്കും.


അഭിമുഖം നടത്തും

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ റേഡിയോഡയഗ്നോസിസ് (രണ്ടാം എൻ.സി.എ വിശ്വകർമ്മ) (കാറ്റഗറി നമ്പർ 461/2022),ഇടുക്കി,മലപ്പുറം ജില്ലകളിൽ വനം വകുപ്പിൽ ഫോറസ്റ്റ് വാച്ചർ (പട്ടികവർഗം) (കാറ്റഗറി നമ്പർ 643/2021) എന്നീ തസ്തികകളിലേക്ക് അഭിമുഖം നടത്തും.

ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും

ക്ഷീരവികസന വകുപ്പിൽ ഡെയറി എക്സ്റ്റൻഷൻ ഓഫീസർ (കാറ്റഗറി നമ്പർ 08/2021),മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സയന്റിഫിക് അസിസ്റ്റന്റ് (ഫിസിയോതെറാപ്പി) (കാറ്റഗറി നമ്പർ 214/2021),കേരള ഗവ.സെക്രട്ടേറിയേറ്റ്‌-നിയമവകുപ്പിൽ അസിസ്റ്റന്റ് കന്നട ട്രാസ്ലേറ്റർ ഗ്രേഡ് 2(കാറ്റഗറി നമ്പർ 482/2020),പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ഹൈസ്‌കൂൾ ടീച്ചർ (ഉറുദു) (കാറ്റഗറി നമ്പർ 401/2020),തിരുവനന്തപുരം ജില്ലയിൽ എക്‌സൈസ് വകുപ്പിൽ ഡ്രൈവർ(എൻ.സി.എ-ഈഴവ/തിയ്യ/ബില്ലവ) (കാറ്റഗറി നമ്പർ 547/2021),കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ അറ്റൻഡർ (പട്ടികവർഗം) (കാറ്റഗറി നമ്പർ 64/2022),മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ മെഡിക്കൽ ഫോട്ടോഗ്രാഫർ (കാറ്റഗറി നമ്പർ 312/2019),ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ(സോഷ്യൽ സയൻസ്)മലയാളം മീഡിയം (കാറ്റഗറി നമ്പർ 203/2021) എന്നീ തസ്തികകളിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും.

സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും

മെഡിക്കൽ വിദ്യാഭ്യാസ സർവീസിൽ ജൂനിയർ ലാബ് അസിസ്റ്റന്റ്, (എൻ.സി.എ- എൽ.സി./എ.ഐ)(കാറ്റഗറി നമ്പർ 11/2022, 76/2022), കോഴിക്കോട് ജില്ലയിൽ വിവിധ വകുപ്പുകളിൽ ക്ലർക്ക് ടൈപ്പിസ്റ്റ് (പട്ടികവർഗം) (കാറ്റഗറി നമ്പർ 329/2022), വ്യാവസായിക പരിശീലന വകുപ്പിൽ സ്റ്റോർ അറ്റൻഡർ (പട്ടികജാതി/പട്ടികവർഗം) (കാറ്റഗറി നമ്പർ 273/2022) എന്നീ തസ്തികകളിലേക്ക് സാദ്ധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.