തിരുവനന്തപുരം: കേരള സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം ആറാം സെമസ്റ്റർ യു.ജി പ്രോഗ്രാമുകളുടെ (ബി.എ, ബി.എസ്.സി, ബികോം, ബി.ബി.എ. ബി.സി.എ 2020 അഡ്മിഷൻ) ഓൺലൈൻ ക്ലാസുകൾ 4 മുതൽ ആരംഭിക്കും. വിവരങ്ങൾ www.ideku.net വെബ്സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |