തിരുവനന്തപുരം: സ്വർണപ്പാളി വിവാദത്തിൽ സർക്കാർ ചർച്ചയ്ക്ക് . തുടർച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷ ബഹളത്തെത്തുടർന്ന് സഭാ നടപടികൾ നിർത്തിവെച്ചതോടെയാണ് സർക്കാർ ചർച്ചയ്‌ക്ക് തയ്യാറായത്. ഇന്ന് രാവിലെ 8.30 ന് കക്ഷി നേതാക്കളുടെ യോഗം നിയമസഭാ സ്പീക്കർ വിളിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |