SignIn
Kerala Kaumudi Online
Tuesday, 03 March 2026 5.02 AM IST

കേരള ബാങ്ക് ജീവനക്കാർക്ക് ശില്പശാല

Increase Font Size Decrease Font Size Print Page
raveendranath

തിരുവനന്തപുരം: കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ(കെ.ബി.ഇ.എഫ്) അംഗങ്ങൾക്കായി സംസ്ഥാനതല ശില്പശാല സംഘടിപ്പിച്ചു. തൃശ്ശൂർ കുറുപ്പം റോഡിലെ എ.എസ്.എൻ നമ്പീശൻ ഹാളിൽ നടന്ന ശില്പശാല മുൻ മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കെ.ബി.ഇ.എഫ് സംസ്ഥാന പ്രസിഡന്റും മുൻ സഹകരണ വകുപ്പ് മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംഘടനയുടെ വിവിധ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളുടെ ലോജിംഗും നടത്തി. കെ.ബി.ഇ.എഫ് മുൻ ജനറൽ സെക്രട്ടറി കെ.ടി.അനിൽകുമാർ,കെ.ബി.ഇ.എഫ് നേതാക്കളായ ടി.നരേന്ദ്രൻ,ജെറിൻ ജോൺ,വിനീത.പി.എച്ച്,മുരുഗ ലക്ഷ്മി,റീന,സിജോ.എസ് തുടങ്ങിയവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി കെ.പി.ഷാ സ്വാഗതവും വർക്കിംഗ് പ്രസിഡന്റ് ടി.ആർ.രമേശ് നന്ദിയും പറഞ്ഞു.

TAGS: KERALABANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.