SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.59 PM IST

ബി.ഡി.എസ് അലോട്ട്മെന്റ്

Increase Font Size Decrease Font Size Print Page
d

തിരുവനന്തപുരം: സ്വാശ്രയ കോളേജുകളിലെ ബി.ഡി.എസ് ഒഴിവുള്ള സീറ്റുകളിലേക്കുള്ള താത്കാലിക സ്‌പെഷ്യൽ സ്‌ട്രേ വേക്കൻസി അലോട്ട്മെന്റും ആയുർവേദ/ഹോമിയോ/സിദ്ധ/യുനാനി/മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേയ്ക്കുള്ള നാലാംഘട്ട സ്‌ട്രേ വേക്കൻസി താത്കാലിക അലോട്ട്മെന്റും www.cee.kerala.gov.in പ്രസിദ്ധീകരിച്ചു. പരാതികൾ ceekinfo.cee@kerala.gov.in ഇമെയിലിൽ 16ന് ഉച്ചയ്ക്ക് ഒന്നിനകം അറിയിക്കണം. ഹെൽപ്പ് ലൈൻ: 04712525300

TAGS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY