SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.05 PM IST

ഓർമ്മിക്കാൻ

Increase Font Size Decrease Font Size Print Page
f

1. ജെ.ഇ.ഇ മെയിൻ ഫലം ഇന്ന്:- ജെ.ഇ.ഇ മെയിൻ 2026 സെഷൻ ഒന്നിന്റെ ഫലം ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു. വെബ്സൈറ്റ്: jeemain.nta.nic.in.

2. ICMAI CMA ഫലം:- ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോസ്റ്റ് അക്കൗണ്ട്സ് ഒഫ് ഇന്ത്യ നടത്തിയ ഡിസംബ‌ർ സെഷൻ സി.എം.എ (ഇന്റർമീഡിയറ്റ്, ഫൈനൽ) ഫലം പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: icmai.in

TAGS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY