SignIn
Kerala Kaumudi Online
Thursday, 19 February 2026 4.48 AM IST

ആർക്കിടെക്ചർ ഗസ്റ്റ് അദ്ധ്യാപകരുടെ ശമ്പളം കൂട്ടി

Increase Font Size Decrease Font Size Print Page
f

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ആർക്കിടെക്ചർ ഗസ്റ്റ് അദ്ധ്യാപകരുടെ ശമ്പളം പ്രതിദിനം 2,300 രൂപയെന്ന നിരക്കിൽ പരമാവധി 52,000 രൂപയാക്കി പുതുക്കി സർക്കാർ ഉത്തരവ്. എ.ഐ.സി.ടി.ഇ,കൗൺസിൽ ഒഫ് ആർക്കിടെക്ചർ യോഗ്യതയുള്ളവർക്കാണ് ശമ്പളം പുതുക്കിയത്. ശമ്പള വർദ്ധനവിന് 2025 നവംബർ 6 മുതൽ മുൻകാല പ്രാബല്യമുണ്ടാവുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY