
ന്യൂഡൽഹി: മത്സരിക്കുമെന്ന് പ്രഖ്യാപിച്ച കെ.സുധാകരൻ എം.പിയുമായി താൻ സംസാരിച്ചെന്നും വിവാദ ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ച് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അദ്ദേഹം നേതൃത്വവുമായി ഉടക്കി നാട്ടിലേക്ക് പോയതല്ലെന്നും വിശദീകരിച്ചു. വെള്ളിയാഴ്ച മിക്ക എം.പിമാരും നാട്ടിലേക്ക് മടങ്ങാറുണ്ട്. ഇക്കാര്യത്തിൽ മാദ്ധ്യമങ്ങൾക്ക് ഇഷ്ടമുള്ള വ്യാഖ്യാനം നൽകാമെന്നും വി.ഡി. സതീശൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |