തിരുവനന്തപുരം: ഡിഗ്രി കഴിഞ്ഞതും, എൻട്രൻസ് പരീക്ഷ എഴുതാത്ത വിദ്യാർത്ഥികൾക്കും ഈ അദ്ധ്യയന വർഷം എം.ബി.എ പഠിക്കാൻ അവസരം.പ്ലേസ്മെന്റ് സൗകര്യം,പഠനത്തോടൊപ്പം ജോലി,സ്കോളർഷിപ്പ് ആനുകൂല്യങ്ങൾ,പ്ലസ് ടുവിന് 45 ശതമാനം മാർക്കോടുകൂടി വിജയിച്ച വിദ്യാർത്ഥികൾക്കായി 4 വർഷ ഹോട്ടൽ മാനേജ്മെന്റ് ഡിഗ്രി (ബി.എച്ച്.എം.സി.റ്റി) കോഴ്സിനുള്ള സ്പോട്ട് അഡ്മിഷനും നടത്തുന്നു.താല്പര്യമുള്ള വിദ്യാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി 24ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് നെടുമങ്ങാട് ആനാട്ടിലുള്ള മോഹൻദാസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസിൽ ഹാജരാകണം.വിശദവിവരങ്ങൾക്ക് ഫോൺ:9946149222,9946057222,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |