തിരുവനന്തപുരം: ഗവർണർക്കെതിരേ അസഭ്യവുമായി കോളേജ് കവാടത്തിൽ എസ്.എഫ്.ഐ പ്രവർത്തകർ ബാനർ ഉയർത്തിയതിൽ ഖേദം പ്രകടിപ്പിച്ച് സംസ്കൃത കോളേജ് പ്രിൻസിപ്പൽ. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് കേരള സർവകലാശാലയ്ക്ക് പ്രിൻസിപ്പൽ ഉറപ്പു നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |