തിരുവനന്തപുരം: സ്വാശ്രയ കോളേജുകളിലെ പി.ജി ഡെന്റൽ കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അലോട്ട്മെന്റിനുള്ള ലിസ്റ്റ് www.cee.kerata.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.താത്പര്യമുള്ളവർ 13ന് 2നകം കോളേജുകളിലെത്തണം.വിവരങ്ങൾക്ക് www.cee.kerata.gov.in.ഹെൽപ്പ് ലൈൻ- 0471- 2525300
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |