തിരുവനന്തപുരം: ആയുർവേദ,ഹോമിയോ,സിദ്ധ,യുനാനി, അഗ്രികൾച്ചർ,ഫോറസ്ട്രി,ഫിഷറീസ്, വെറ്ററിനറി,കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ്, ബിടെക് ബയോടെക്നോളജി കോഴ്സുകളിൽ മോപ് അപ് അലോട്ട്മെന്റിനു ശേഷമുള്ള ഒഴിവുകളിലേക്ക് താത്കാലിക സ്ട്രേ വേക്കൻസി അലോട്ട്മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. പരാതികൾ ceekinfo.cee@kerala.gov.in ഇ-മെയിലിൽ അറിയിക്കാം. അന്തിമപട്ടിക 25ന് പ്രസിദ്ധീകരിക്കും. ഹെൽപ്പ് ലൈൻ: 0471 2525300
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |