SignIn
Kerala Kaumudi Online
Thursday, 19 September 2024 3.44 PM IST

കൈവശ ഭൂമി: വിവരങ്ങൾ നൽകണം

Increase Font Size Decrease Font Size Print Page
land

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മത ധർമ്മ സ്ഥാപനങ്ങളും ഭൂപരിഷ്കരണ നിയമപ്രകാരം കൈവശ ഭൂമി സംബന്ധമായ വിവരങ്ങൾ ഫയൽ ചെയ്യണമെന്ന് റവന്യുവകുപ്പിന്റെ നിർദ്ദേശം.

ഭൂപരിഷ്കരണ നിയമം നടപ്പിലായ ശേഷം നിയമത്തിലെ മൂന്നാം വകുപ്പിന്റെ ആവശ്യത്തിനായി മത ധർമ്മ സ്ഥാപനങ്ങൾക്ക് വ്യക്തി എന്ന നിലയിലുള്ള ഇളവ് അനുവദിച്ചിട്ടുണ്ടെന്നും അതിനാൽ ഇത്തരം സ്ഥാപനങ്ങൾക്ക് സ്റ്റേറ്റ്മെന്റ് ഫയൽ ചെയ്യാൻ ബാദ്ധ്യതയില്ലെന്നുമുള്ള രീതിയാണ് തുടർന്നു വന്നിരുന്നത്. എന്നാൽ 1972 ൽ കൂട്ടിച്ചേർക്കപ്പെട്ട വകുപ്പ് 85 എ പ്രകാരം ഇത്തരം സ്ഥാപനങ്ങളും സ്റ്റേറ്റ്മെന്റ് ഫയൽ ചെയ്യാൻ ബാദ്ധ്യസ്ഥരാണെന്ന് വ്യക്തമാക്കിയാണ് നിർദ്ദേശം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LAND
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.