SignIn
Kerala Kaumudi Online
Thursday, 19 September 2024 2.21 PM IST

മദ്യലഹരിയിൽ പിതാവിനെ തളളിയിട്ട് കൊന്നു 

Increase Font Size Decrease Font Size Print Page
balakrishna-nayak

ആദൂർ (കാസർകോട് ): മദ്യലഹരിയിലെത്തിയ മകൻ പിതാവിനെ തള്ളിയിട്ട് കൊന്നു. ആദൂർ പാണ്ടി വെള്ളരിക്കയത്തെ ബാലകൃഷ്ണ നായക്കിനെയാണ് (57) കൊലപ്പെടുത്തിയത്. മകൻ നരേന്ദ്ര പ്രസാദിനെ (27) പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രിയിൽ ബാലകൃഷ്ണ നായക്കുമായുണ്ടായ വഴക്കിനിടെ തള്ളിയിട്ടതാകാമെന്നാണ് സംശയം. ഇവർ മദ്യപിച്ച് വഴക്കുകൂടുന്നത് പതിവാണെന്ന് പൊലീസ് പറഞ്ഞു. ശരീരത്തിൽ മുറിവുകളില്ല. വീഴ്ചയിൽ തലയ്ക്കേറ്റ ക്ഷതമായിരിക്കാം മരണകാരണമെന്നാണ് നിഗമനം. സരോജിനിയാണ് ഭാര്യ. മറ്റുമക്കൾ: ബിന്ദു, വിജിത, സുനിത.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MURDER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.